0%

Chapter Title : ആനക്കെണി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1350

ഗ്ലാസ് വെക്കുന്ന ശീലമൊന്നുമില്ല. നാട്ടാര് അവന്റെ വീട്ടുമുറ്റത്തു നിന്നും ആവശ്യം പറഞ്ഞാൽ പ്രതാപൻ പലിശയ്ക്കു കാശൊക്കെ കൊടുക്കും. അവന്റെ അച്ഛൻ അപ്പൂപ്പൻ മാരായിട്ട് നല്ല രാശിയുള്ളവരാണ്. പലിശയും കുറവാണ്. വീട്ടിലിപ്പോ അമ്മമാത്രം, പിന്നെ ഒരു പെങ്ങളുണ്ടായിരുന്നത് അവൻ നേരത്തെ കെട്ടിച്ചയച്ചിരുന്നു.

പ്രതാപന്റെ മീശ പിരിച്ചു വെച്ചത് കണ്ടാൽ പേടി തോന്നുമെങ്കിലും ആള് ഒരു പാവമാണ്. ഗീതികയുടെ അമ്മായിയപ്പൻ വാസുദേവ കുറുപ്പുമായി നല്ല അടുപ്പമുണ്ട് നമ്മുടെ പ്രതാപന്. കുറുപ്പിന്റെ ഏക മകൻ ഉണ്ണിയും പ്രതാപനും പ്ലസ് റ്റു വരെ ഒന്നിച്ചു പഠിച്ചതാണ്, ഉണ്ണി പഠിക്കാൻ മിടുക്കനായത് കൊണ്ട് കോളേജിലേക്ക് പോയെങ്കിലും, അച്ഛന്റെ മരണത്തോടെ ബിസിനസ് എല്ലാം പ്രതാപന്റെ തലയിലായി, അവൻ പഠിപ്പും നിർത്തി, പലിശ കച്ചോടവും, കട മുറി വാടക പിരിവും ചെറിയ റിയൽ എസ്റേറ്റുമൊക്കെയായി മുന്നോട്ടു പോയി,

ഭാര്യയെ അവളുടെ കാമുകന്റെ ഒപ്പം യാത്ര അയച്ചു എന്ന സത്യം സ്വന്തം അമ്മയ്ക്ക് പോലും അറിയില്ല, പക്ഷെ ഗീതികയുടെ അമ്മായിച്ഛൻ വാസുദേവ കുറുപ്പിന് ഇക്കാര്യമറിയാം, കുറുപ്പും പ്രതാപനും തമ്മിൽ പണ്ടേ നല്ല സൗഹൃദമാണ്. മൂന്നു മാസം മുൻപ് വാസുദേവ കുറുപ്പിന്റെ മകൻ ഉണ്ണിക്ക് ഗൾഫിൽ പോകാനൊക്കെ കാശു കൊടുത്തു സഹായിച്ചത് പ്രതാപൻ ആണ്. മാത്രവുമല്ല, ഞായറാഴ്ചകളിൽ കറുപ്പും പ്രതാപനും കൂടെ കുറുപ്പിന്റെ തന്നെ വസതിയിൽ ടെറസിനു മീതെ ചെറിയ വെള്ളമടിയുമുണ്ട്. മിക്കപ്പോഴും പ്രതാപൻ തന്നെ കയ്യീന്ന് കാശിട്ടു കുപ്പി കൊണ്ടുവരും, അവൻ കഴിഞ്ഞ രണ്ടു വർഷമായി സ്വന്തം വീട്ടിൽ വെച്ച് നടത്തിയ വള്ളം കളി നിർത്തിയിട്ട്, അതെന്താണെന്നു വെച്ചാൽ പ്രതാപന്റെ കുറച്ചു സുഹൃത്തുക്കൾ ഉണ്ടായിരുന്നു, അവമ്മാര് പ്രതാപനെ ഊറ്റി

💬 Comments

View all comments