0%

Chapter Title : ആനന്ദ് ശ്രീബാല പാർട്ട്‌ 2 [Kingkong]

Author : Kingkong Read All Parts 53.2K

4. അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി. ശനിയാഴ്ച ഉച്ചയോടെ അവർ നാലുപേരും കുട്ടികളും കൂടെ കാടുകളാൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഒരു ഹിൽ റിസോർട്ടിലെത്തിച്ചേർന്നു.

സൂസനാണ് അതിമനോഹരമായ ഒരു കോട്ടേജ് ബുക്ക് ചെയ്തിരുന്നത്. വിസ്താരമുള്ള ലിവിംഗ് റൂമും ചുറ്റും വലിയ ഗ്ലാസ് ജാലകങ്ങളുമുള്ള ആ റിസോർട്ടിലെ അന്തരീക്ഷം തുടക്കം മുതലേ എല്ലാവരിലും ഒരു പ്രത്യേക പ്രസരിപ്പ് ഉണ്ടാക്കി.

ഏതാണ്ട് ഉച്ച കഴിഞ്ഞാണ് അവർ അവിടെ എത്തിയത്. എത്തിയ പാടെ അവരവരുടെ കോട്ടജുകളിൽ കയറി നല്ല വണ്ണം ഒന്ന് ഉറങ്ങി.

വൈകുന്നേരമായപ്പോഴേക്കും കുട്ടികൾ നീന്തൽക്കുളത്തിൽ കളിക്കാൻ ഉള്ള തിരക്കിലായി. റിസോർട്ടിന്റെ തുറസ്സായ വരാന്തയിൽ തണുത്ത തൂണുകളിൽ ചാരി ആന്റണിയും ആനന്ദും ഒരു സിഗരറ്റും പുകച്ചു കൊണ്ട് ഓരോരോ വിഷയങ്ങൾ സംസാരിച്ചിരുന്നു.

അതെ ഈ സമയം, കടും നീല നിറത്തിലുള്ള മനോഹരമായ ഒരു നെറ്റി അണിഞ്ഞു ശ്രീബാലയും, വശ്യമായ ഭാവത്തിൽ തന്റെ പിങ്ക് സോഫ്റ്റ് ഗൗണിൽ സൂസനും മെല്ലെ അവരുടെ അരികിൽ അവരുടെ സംസാരം കേട്ടു കൊണ്ട് അത് ആസ്വദിച്ചു ഇരുന്നു.

ശ്രീ ബാല മെല്ലെ സൂസന്റെ തോളിലേക്ക് ചാരി ഇരുന്നു.

അതെ ബാല, ഇതെന്താ ഈ നെറ്റി ഒക്കെ ഇട്ടിട്ട്.... തനിക്ക് എന്താടോ വയസ്സ് ആയോ?

സൂസൻ മെല്ലെ അവളുടെ നെറ്റിയിൽ പിടിച്ചു ചോദിച്ചു

പിന്നെ.... നൈറ്റ് എന്ത് ഇടും സൂസൻ?

അവൾ മെല്ലെ സൂസനോട് ചോദിച്ചു.

നിനക്കും ഇതുപോലെ ഒരു ഗൗൺ വാങ്ങി ഇട്ടൂടെ? ഇതാകുമ്പോൾ ഇടാൻ എന്ത് സുഖമാണെന്ന് അറിയാമോ? സൂസൻ അതും പറഞ്ഞു അവളെ കുറച്ച് കൂടി തന്നോട് ചേർത്ത് പിടിച്ചു.

മ്മ്..... വാങ്ങണം

💬 Comments

View all comments