Chapter Title : ആനന്ദ് ശ്രീബാല പാർട്ട് 2 [Kingkong]
ചുറ്റുമുള്ള അന്തരീക്ഷം കൂടുതൽ ആവേശഭരിതമായി. ആന്റണി വീണ്ടും ഒരു പെഗ്ഗ് ഒഴിച് അനന്റിനു കൊടുത്തു. സൂസൻ ഒരു ഗ്ലാസ് വിനെ അവൾക്ക് നൽകി.
അതിൽ അൽപ്പം മദ്യം മിക്സ് ചെയ്തിരുന്നത് ശ്രീബാല അറിഞ്ഞിരുന്നില്ല.
ചെറുതായൊന്ന് മദ്യപിച്ചതിന്റെ ലഹരിയും തണുത്ത കാറ്റും അവരുടെ ഉള്ളിലെ ആവേശം ഇരട്ടിയാക്കി.
"ഇങ്ങനെ ചുമ്മാ ഇരുന്നാൽ പോരാ, നമുക്കൊരു മത്സരം നടത്താം!" ആന്റണി ഉറക്കെ പറഞ്ഞു.
"ആഹാ, മികച്ച ആശയം! പക്ഷേ ടീം എങ്ങനെയാ?" സൂസൻ കൗതുകത്തോടെ ചോദിച്ചു.
"പെണ്ണുങ്ങൾ ഒരു ടീം, ആണുങ്ങൾ മറ്റൊരു ടീം എന്നൊന്നും വേണ്ട. മിക്സ്ഡ് ടീം ആകാം," ആനന്ദ് നിർദ്ദേശിച്ചു.
ശ്രീബാല : ഓക്കേ ഞാനും അനന്ദേട്ടനും ഒരു ടീം...
സൂസൻ : അയ്യേ.... അത് വേണ്ട ഞാനും അനന്ദും ഒരു ടീം അല്ലേ ആനന്ദ്...?
അത് പറഞ്ഞു സൂസൻ ആനന്ദിന്റെ അടുത്തേക്ക് ഓടി ചെന്ന് ഇരുന്നു.
ആന്റണി : എന്നാൽ ഞാനും ശ്രീയും ഒരു ടീം. ആന്റണി ശ്രീ ബലയുടെ അടുത്തേക്ക് നീങ്ങി. അവർ നാലു പേരും പരസ്പരം ഹസ്തദാനം ചെയ്തു.
അങ്ങനെ ആന്റണിയും ശ്രീബാലയും ഒരു ടീമും, ആനന്ദും സൂസനും അടുത്ത ടീമുമായി മാറി. കണ്ണുകെട്ടി ആളെ കണ്ടുപിടിക്കലും, വടംവലിയും, പരസ്പരം തൊടാതെയും തൊട്ടും നടത്തുന്ന ബാലൻസിംഗ് ഗെയിമുകളുമായിരുന്നു പ്രധാന മത്സരങ്ങൾ.
കളിക്കിടയിൽ സൂസൻ വീഴാൻ ആഞ്ഞപ്പോൾ ആനന്ദ് വേഗത്തിൽ മുന്നോട്ട് വന്ന് അവളെ ചേർത്തുപിടിച്ചു. സൂസന്റെ അല്പം അനാവൃതമായ അരക്കെട്ടിൽ ആനന്ദിന്റെ കൈകൾ അമർന്നപ്പോൾ രണ്ടുപേരിലും ഒരു പുതിയ വിറയൽ പടർന്നു.
"സൂസൻ... കുഴപ്പമൊന്നുമില്ലല്ലോ?" ആനന്ദ് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
"ഏയ്...
💬 Comments
View all comments