0%

Chapter Title : ആനന്ദം അജ്ഞാതം [Nannu]

Author : Kambikathakal Read All Parts 594
പിന്നെ വിളികമ് എന്നും പറഞ്ഞു ഫോൺ പോക്കറ്റിൽ ഇട്ടു . ഞാൻ : ഇവിടെ പോയതട ഇത്രയും നേരം . അവൻ : ഓ ചുമ്മാ ഫോൺ വിളിക്കാൻ പോയതാ . ഞാൻ : ഇത്രയും നേരം ആരെയാണ് മോൻ വിളിച്ചോണ്ടിരുന്നെ . സത്യം പറയാടാ അനിജ വലതും ആണോ .അതോ ശ്രീവിദ്യ ആണോ ( അവൾ കോളേജിലെ ഒരു പോക്ക് കേസ് ആണ്) അവൻ : അല്ലെടാ അമ്മയാരുന്നു .വീട്ടിലെയും നാട്ടിലെയും വിശേഷം പറഞ്ഞ നിന്നു പോയി . ഞാൻ : നീ നന്മ മരം ഒന്നും അകണ്ട . സത്യം പാരാ അല്ലെങ്കിൽ ഞാൻ പറഞ്ഞു ഉണ്ടാക്കും നീയും ശ്രീവിദ്യ യും ലൈൻ ആണെന്ന് . അവൻ : എടാ തയോളി അങ്ങനെ ഒന്നും പറയല്ലേ . അവൾ ഒന്നും അല്ല . ഞാൻ: എങ്കിൽ നീ നിന്റെ കാൾ ലിസ്റ്റ് കാണിക് . അവൻ അവന്റെ അമ്മയെ തന്നെ ആണോ വിളിച്ചെ എന്നെനിക്ക് അറിയണം അരുന്നു . വേറെ ആരായിരുണാലും എനിക് കുഴപ്പമില്ല . അവൻ : ഇന്നാ നോക്ക് കൊപ്പേ അവൻ ഫോൺ എടുത്തു എന്നെ കാണിച്ചു , ഞാൻ കാൾ ലിസ്റ്റ് നോക്കി 'അമ്മ . കാൾ ടുറേഷൻ നോക്കി 2 മണിക്കൂർ . എന്റെ തല ചുറ്റുന്ന പോലെ തോന്നി എനിക്ക്. ഉറപ്പിക്കാൻ വരട്ടെ . ഞാൻ നമ്പറിന്റെ ലസ്റ് 4 സംഖ്യ ഓർത്തുവെച്ചു 1010. ഞാൻ : ഇന്നാ കൊണ്ട് പോ മൈരേ . ഞാൻ ഫോൺ

💬 Comments

View all comments