0%

Chapter Title : ആനന്ദം 1 [സ്റ്റീഫൻ നെടുമ്പള്ളി] [Updated]

Author : STEPHEN Read All Parts 109910

റൂമിലേക്ക് നടന്നു.ബെഡിലേക്ക് ലേക്ക് നോക്കിയപ്പോൾ ആമി പുതച് ഉറങ്ങുകയാണ്. തന്റെ മനസ്സിലേക്ക് താൻ കണ്ട വീഡിയോയിലെ സീനുകൾ ഒന്ന് ഒന്നയി വന്നുകൊണ്ടിരുന്നു. എന്തെന്നില്ലാത്ത ഒരു ഫീലിംഗങ് അവനിൽ വന്നുനിറഞ്ഞു.വല്ലാത്തൊരു ഫീൽ ഞരമ്പ് വലിഞ്ഞു മുറുകുന്നു. അവിടെ നിന്നും നേരെ ബാൽക്കണിയിലേക്ക് പോയി.....

ബാൽക്കണിയിൽ ചെയറുണ്ട് അതിൽ കണ്ണടച്ചിരുന്നു.വൺ ബൈ വൺ ആലോചിച്ചു....

ആനന്ദ് ആദ്യം ചിന്തിച്ചത് ആനന്ദിനെ പറ്റി തന്നെയായിരുന്നു ഏകദേശം ഒരു വർഷം കഴിഞ്ഞു ആമിയുമായി ഒന്നും നല്ല രീതിയിൽ ബന്ധപ്പെട്ടില്ല അത്‌  തന്റെ കുറവല്ലേ???

ഈ ഒന്നര വർഷക്കാലം ആമി ആഗ്രഹിച്ചിട്ടുണ്ടാവില്ലെ????

ഭർത്താവ് നിലയ്ക്ക് അവർക്ക് കൊടുക്കാൻ അത തനിക്ക് കഴിഞ്ഞുമില്ല അവിടെ താൻ ഒരു പരാജയം അല്ലേ???

ആമി ആഗ്രഹിക്കുന്നില്ല ഉണ്ടാവും കാരണം അവൾ ഒരു പെണ്ണല്ലേ????

ആഗ്രഹം മാത്രമല്ല അത് അവളുടെ അവകാശമാണ് അതു കൊടുക്കാൻ നിനക്ക് കഴിയുന്നില്ല?

കണ്ണു തുറന്നപ്പോൾ ആനന്ദ്വിന്റെ പ്രതിബിംബം മുമ്പിൽ ചിരിച്ചുകൊണ്ട് ഇരിക്കുന്നു..

പ്രതിബിംബം ചോദിച്ചു നീ ഇപ്പോൾ മനസ്സിൽ ചോദിച്ച ചോദ്യങ്ങൾക്ക് നിനക്ക് ഉത്തരം ഉണ്ടോ?

ആനന്ദ് തലകുനിച്ചു ഇരുന്നു...

പറയു ആനന്ദ് നിനക്ക് ഉത്തരം ഉണ്ടോ?

പ്രതിബിംബം  ആനന്ദ് മനസ്സിൽ ചോദിച്ച ചോദ്യങ്ങൾ തിരിച്ചു ആനന്ദ്വിനോട് തന്നെ ചോദിച്ചു

ഏകദേശം രണ്ട് വർഷം കഴിഞ്ഞു ആമിയുമായി ഒന്നും നല്ല രീതിയിൽ ബന്ധപ്പെട്ടിട്ടുണ്ട് അത് തന്റെ കുറവല്ലേ?

ആനന്ദ് ഉത്തരം പറഞ്ഞു എന്റെ കുറവാണ്.....

ഈ രണ്ട് വർഷക്കാലം ആമി ആഗ്രഹിച്ചിട്ടുണ്ടാവില്ല ഒരു ഭർത്താവ് നിലയ്ക്ക് അവർക്ക് കൊടുക്കാൻ അത തനിക്ക് കഴിഞ്ഞുമില്ല അവിടെ താൻ ഒരു പരാജയം അല്ലേ?

അതെ പരാജയം ആണ് 

💬 Comments

View all comments