Chapter Title : ആനന്ദം 1 [സ്റ്റീഫൻ നെടുമ്പള്ളി] [Updated]
ഒരു വ്യക്തിത്വമാണ്. ആമി ജോലിക്ക് പോകുമ്പോൾ സാധാരണ യായി ചുരിദാർ ആണ് ധരിക്കാറ് എന്നാലും മോഡേൺ വസ്ത്രങ്ങൾ അവൾ ധരിക്കാറുണ്ട്. അവർ ഫ്ലാറ്റിന്റെ കതക് പൂട്ടി ലിഫ്റ്റിൽ ലേക്ക് നടന്നു. ഇന്നലെ അമ്മയെ വിളിച്ചപ്പോൾ കുറിഞ്ഞിക്ക് ചെറിയ ടെമ്പറേച്ചർ ഉണ്ടായിരുന്നു പറഞ്ഞു എന്ന് വിളിക്കണം. കുറിഞ്ഞി രണ്ടാമത്തെ മോളാണ് വീട്ടിൽ വിളിക്കുന്ന പേര് കുറിഞ്ഞി. അതൊക്കെ മാറിക്കോളും നീ വെറുതെ ടെൻഷൻ അടിക്കണ്ട. Amma will manage that അവർ രണ്ടുപേരും കാറിൽ
കയറി ജോലിസ്ഥലത്തേക്ക് പുറപ്പെട്ടു. ആമിയെ ബാങ്കിന് മുന്നിൽ ശേഷമാണ് ആനന്ദ് തന്റെ ഓഫീസിലേക്ക് പോകുന്നത്. വണ്ടിയിൽ റേഡിയോയിൽ പാട്ടുകൾ വന്നുകൊണ്ടിരുന്നു ദുബായുടെ വീഥികൾ എന്നും കൗതകമാണ് എപ്പോ പോയാലും നമുക്ക് കാണാൻ എന്തെങ്കിലും ഒക്കെ ഉണ്ടാവും അത് എന്നും പോകുന്നവരാണെങ്കിൽ പോലും. അതുപോലെതന്നെ ആമി എന്നും ചോദിച്ചു കൊണ്ടിരിക്കും അതെന്താണ്? ഇതെന്താണ്? അതെന്താണ് അങ്ങനെ? ഈ വഴി എങ്ങോട്ട് പോകുന്നു? ആനന്ദ് അവളുടെ ചോദ്യത്തിന് ഉത്തരം കൊടുത്തായിരിക്കും അങ്ങനെയാണ് അവരുടെ യാത്ര മുന്നോട്ടു നീങ്ങുന്നത്.
https://savedly.net/f/x4m2mp3s
ആമിയെ ബാങ്കിന് മുന്നിൽ ഡ്രോപ്പ് അതിനുശേഷം ഗുഡ് ബൈ പറഞ്ഞു ആനന്ദ് യാത്ര തുടർന്നു.
അങ്ങനെ അവസാനം ഓഫീസിൽ എത്തി.ജോലി എന്നുവച്ചാൽ അതിനു വലിയ ജോലിയില്ല ജസ്റ്റ് ഒബ്സർവേഷൻ മാത്രം.ആയ കാലത്ത് നന്നായി പണിയെടുത്തത് കൊണ്ട് ഇപ്പോൾ സുഖിക്കുന്നു എന്ന് മാത്രം. തുടക്ക സമയത്ത് ഒരുപാട് തലവേദന എടുത്ത് ജോലിയായിരുന്നു അത് വളരെ നല്ല മികവാർന്ന രീതിയിൽ fully കമ്മിറ്റ്മെന്റ് ആയി ചെയ്തതുകൊണ്ട് ഇപ്പോൾ ഫ്രീ ആയിരിക്കുന്നു. താൻ ചെയ്യുന്ന ജോലി A to Z
💬 Comments
View all comments