Chapter Title : ആനന്ദം 1 [സ്റ്റീഫൻ നെടുമ്പള്ളി] [Updated]
think like this?
അവൻ അവനോട് തന്നെ ചോദിച്ചു എന്താണ് പെട്ടെന്ന് ഇങ്ങനെ സംഭവിച്ചത്.
കോഫി കുടിച്ചതിനുശേഷം നേരെ ഓഫീസിലേക്ക് പോയി . അവിടെ ഇപ്പോൾ ഒരു ടീംസ് മീറ്റിംഗ് ഉണ്ടായിരുന്നു അതിൽ കയറി സംസാരിച്ചുകൊണ്ടിരുന്നു. അവർക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുത്തു ഏകദേശം ഒരു മണിക്കൂറിനു ശേഷം മീറ്റിംഗ് അവസാനിച്ചു.അതിനുശേഷം ആനന്ദ് ഓഫീസിൽ തന്നെ ഇരുന്നു. എന്താണ് സംഭവിച്ചത്.....
എന്തിനാണ് അങ്ങനെയൊക്കെ ചിന്തിക്കുന്നത് അവൻ അവനോട് തന്നെ ചോദിക്കാൻ തുടങ്ങി....
അവന്റെ മുന്നിലിരിക്കുന്ന ചെയറിൽ അവന്റെ പ്രതിരൂപത്തെ അവൻ കണ്ടു......
എന്തിനാണ് നീ ഇങ്ങനെ ചിന്തിക്കുന്നത്?
ഇത്തരം തെറ്റായ ചിന്തകൾ എന്തിനു വരുന്നു???
തെറ്റായ ചിന്തകളോ അതെന്താണ്??
പ്രതിരൂപം അവനോട് ചോദിച്ചു
ആനന്ദ് ഒരു നിസ്സംഗഭാവത്തിൽ തന്റെ പ്രതിബന്ധത നോക്കി.....
നിനക്ക് അങ്ങനെയൊരു ചിന്ത വന്നിട്ടുണ്ടെങ്കിൽ അതിന്റെ കാരണക്കാരൻ നീ തന്നെയാണ് പ്രതിബിംബം പറഞ്ഞു.....
ആനന്ദ് തന്റെ നിസ്സംഗ ഭാവം തുടർന്നു.
നീ അങ്ങനെ ചിന്തിച്ചതിൽ തെറ്റുണ്ടോ പ്രതിബിംബം ആനന്ദിനോട് ചോദിച്ചു?
തെറ്റുണ്ട് ഒരുപാട് തെറ്റുണ്ട് ആനന്ദ് പറഞ്ഞു..
എന്നാൽ ആ തെറ്റും ശരിയും തീരുമാനിക്കുന്ന ആൾ നീ തന്നെയാണ് പ്രതിബിംബം പറഞ്ഞു....
അത് ശരിയാണ് ഞാൻ തന്നെയാണ് തീരുമാനമെടുക്കുന്നത് ഇനി ഞാൻ അങ്ങനെ ചെയ്യില്ല അങ്ങനെ ചിന്തിക്കില്ല
That good പ്രതിബിംബം പറഞ്ഞു
എങ്ങനെയൊക്കെയോ സമയം ആനന്ദ് തള്ളി നീക്കി...
വല്ലാത്തൊരു ദിവസമായിരുന്നു.ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോലും തോന്നിയില്ല തനിക്ക് എന്താണ് സംഭവിച്ചത് എന്ന് പോലും അറിയാതെ ഒരുപാട് ട്രെസ്സ് ഉണ്ടായി.വൈകുന്നേരം ആമിയുടെ call വെയിറ്റ് ചെയ്തിരിക്കുവായിരുന്നു.ആമി യുടെ കോൾ വന്നു ഇനി ആമിയെ പിക്ക്
💬 Comments
View all comments