0%

Chapter Title : ആനന്ദം 1 [സ്റ്റീഫൻ നെടുമ്പള്ളി] [Updated]

Author : STEPHEN Read All Parts 109820

ഞാൻ ഈ പഴയ അറേഞ്ച് ഒന്ന് മാറ്റി എങ്ങനെ ഉണ്ട്‌ പുതിയ ചെയ്ഞ്ച്...

ആനന്ദ് ഷെൽഫിലേക്ക് ഒന്ന് നോക്കി കൊള്ളാം നന്നായിട്ടുണ്ട്. പഴയതിനേക്കാൾ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു കൊണ്ട്. റിമോർട്ട് എടുത്ത് ചാനൽ മാറ്റി..

ഏട്ടാ ഞാൻ ഒന്ന് കുളിച്ചിട്ടു വരാം ആമി കുളിക്കാൻ പോയി. ആമി കുളി കഴിഞു വന്നു.രണ്ടുപേരും ഭക്ഷണം കഴിക്കാൻ ഇരുന്നു. ജോലിയിൽ നടന്ന ഓരോ കാര്യങ്ങൾ ആമി പറഞ്ഞു ആനന്ദ് കേട്ടിരുന്നു തന്റെ ഓഫീസിൽ നടന്ന മീറ്റിംഗ് അതിനെ പറ്റിയുള്ള കാര്യങ്ങളും  ആനന്ദ് പറഞ്ഞു. ഭക്ഷണം കഴിച്ചു കഴിഞ്ഞു  ആനന്ദ് ലിവിങ് റൂമിൽ ഇരിക്കുകയായിരുന്നു ചുമ്മാ ടിവി കണ്ടുകൊണ്ട്. ആമി കിച്ചണിൽ ബാക്കിയുള്ള കാര്യങ്ങൾ ചെയ്യുകയായിരുന്നു. അപ്പോൾ ആമി യുടെ ഫോണിലേക്ക് ഒരു കോൾ വന്നു ആമി അതെടുത്തു നോക്കി അത് ആമി യുടെ അമ്മയാണ്.അമ്മയുടെ കോൾ ആനന്ദ് പറഞ്ഞു. ദാ വരുന്നു ആമി പറഞ്ഞു. ഫോണുമായി  ആനന്ദ് കിച്ചനിലേക്ക് ചെന്നു ആമി യുടെ കൈയിൽ കൊടുത്തു.ബാക്കിയുള്ള രണ്ടു പ്ലെറ്റ് താൻ കഴുകി വെച്ചോളാം എന്ന്  ആനന്ദ് ആംഗ്യം കാണിച്ചു. ആമി ചിരിച്ചുകൊണ്ട് ലിവിങ് റൂമിലേക്ക് പോയി. അമ്മാവന്റെ വിശേഷം പറയാനാണ് അമ്മ വിളിച്ചത് അമ്മാവന് ഒരു ചെറിയ അറ്റാക്ക് വന്നിരുന്നു കുറച്ചുനാൾ മുമ്പ്.അവർ സംസാരിച്ചുകൊണ്ടിരുന്നു  ആനന്തും ലിവിങ് റൂമിലേക്ക് വന്നു ആമിയുടെ അടുത്ത് ഇരുന്നു. ഫോൺ വിളി കഴിഞ്ഞു അമ്മാവന്റെ വിശേഷം ആനന്ദിനോട് പറഞ്ഞു.പിന്നെ ആമി ബെഡ്റൂമിലേക്ക് പോയി. ആനന്ദ് ലിവിങ് റൂമിൽ ഇരുന്നു  ടിവി കണ്ടുകൊണ്ടിരുന്നു.ഏകദേശം 9:30 ആയി എന്നാൽ കിടക്കാം എന്ന് പറഞ്ഞു ബെഡ് റൂമിലേക്ക് കയറിയ 

💬 Comments

View all comments