Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]
ഹാർട്ട്, അതിൽ *ANAS* തിളങ്ങുന്നത് കാണിച്ചു കൊടുത്തു
അനസ്: അമി... മുത്തേ
അമി [വേഗം കാമറ മുഖത്തേക്ക് തിരിച്ച്, നാണത്തോടെ]: മതിയോ?
അനസ് [ ചിരിച്ചുകൊണ്ട്]: ഇതിൽ കൂടുതൽ ഭംഗി ഒരു സ്ത്രീക്കും ഉണ്ടാകില്ല. സത്യം. ഇത് നീ അഴിക്കരുത്. ഒരിക്കലും.
അമി: ഞാൻ അഴിക്കില്ല.ഇക്ക കെട്ടി തന്നതിന് ശേഷം ഒരിക്കലും ഞാൻ ഇത് അഴിക്കില്ല ആമി ഫോണുമായി ബെഡിൽ ചാരി ഇരുന്നു
അനസ്: അമി, ഒരു കാര്യം പറയട്ടെ?
അമി: ഉം.
അനസ്: ഇന്ന് ചേട്ടൻ നമ്മൾക്ക് space തന്നില്ലേ? Al Seef-ൽ? ഞാൻ അപ്പോൾ മനസ്സിൽ പറഞ്ഞു — അനന്ദേട്ടനെ ഞാൻ ജീവിതത്തിൽ ഒരിക്കലും വേദനിപ്പിക്കില്ല എന്ന്.....
അമി: ഞാനും ഒരിക്കലും ഏട്ടനെ വേദനിപ്പിക്കില്ല....
അനസ്: കുറെ നേരം അവർ സംസാരിച്ചു പിന്നെ അനസ് പറഞ്ഞു ശരി, പോയി കിടന്നോ. ചേട്ടൻ wait ചെയ്യുന്നുണ്ടാകും. Good night, എന്റെ മുത്തേ
അമി: Good night ഇക്ക
അമി [call cut ചെയ്യാൻ നേരം, പതിയെ]: ഈ അരഞ്ഞാണം.ഇക്ക കെട്ടിയതിനു ശേഷം എപ്പോഴും ഇവിടെ തന്നെ ഉണ്ടാകും.
Call ended. അമി ആ ലോക്കറ്റിൽ ഒന്നു തൊട്ടു. *ANAS*. ആമി യുടെ ശരീരത്തിനിന്നും ചൂട് ആ ലോക്കറ്റിലേക്ക് വന്നിരുന്നു....
അവൾ bedroom-ലേക്ക് വന്നു. ആനന്ദ് കാത്തിരിക്കുന്നു, ഉറങ്ങാതെ....
ആനന്ദ്: സംസാരിച്ചു കഴിഞ്ഞോ?
അമി: ഉം.
ആനന്ദ്: അവൻ കണ്ടോ?
അമി [ഞെട്ടി]: എന്ത്?
ആനന്ദ് [പുതപ്പ് ശരിയാക്കി കൊടുത്തുകൊണ്ട്, ചിരിയോടെ]: അരഞ്ഞാണം അവന് ഇഷ്ടമായോ എന്ന്.
ആമി : ഇഷ്ട്ടം ആയി...
ആമി പതിയെ ഗൗൺ
💬 Comments
View all comments