Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]
കൊടുക്കാൻ പറ്റും എന്ന്. നീ അവളെ ശരിക്കും സന്തോഷിപ്പിക്കും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ടായി.അതുകൊണ്ടാണ് ഞാൻ മനപ്പൂർവ്വം പല കാര്യങ്ങൾ ഉണ്ടാക്കി എടുത്തത്.
ഇപ്പൊ ഒമാനിലേക്ക് പോയത്. നിങ്ങൾക്ക് രണ്ടുപേർക്കും ആരുടെയും നോട്ടമില്ലാതെ, മടിയില്ലാതെ ഒന്നിക്കാൻ ഒരു സമയം വേണം എന്ന് എനിക്ക് തോന്നി. ആ മൂന്ന് ദിവസം കൊണ്ട് നിങ്ങൾ ശരിക്കും ഭാര്യാഭർത്താക്കന്മാരായി മാറിയത് കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സമാധാനമാണ് തോന്നിയത്..
അനസും ആമിയും ഒന്നും മിണ്ടാതെ കേട്ടിരുന്നു.
"അനസ്, ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ഇരിക്കട്ടെ, അത് ലോകത്തിന്റെ മുമ്പിൽ മാത്രം. പക്ഷെ നീ കെട്ടിയ താലിയാണ് അവളുടെ ജീവിതം.
അവൾ ഇനി നിന്റെ ഭാര്യയാണ്. ഒരു പെർഫെക്ട് ഭർത്താവ് അത് എനിക്ക് ആകാൻ പറ്റില്ല, നിനക്ക് പറ്റും."
ആനന്ദിന്റെ ശബ്ദം ഇടറി.
അനസ് ആനന്ദിന്റെ കൈകൾ മുറുകെ പിടിച്ചു. അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വീണു ആനന്ദിന്റെ കൈയിൽ.
"ചേട്ടാ, ചേട്ടൻ ഇങ്ങനെ പറയരുത്. ചേട്ടൻ എനിക്ക് ചേട്ടൻ മാത്രമല്ല, ദൈവം പോലെയാണ്. ചേട്ടൻ എനിക്ക് തന്ന ഈ സമ്മാനം... ആമിയെ...
ഞാൻ എന്റെ ജീവനേക്കാൾ വലുതായി നോക്കും. ചേട്ടന് ഒരു കുറവും വരുത്താതെ. ഇത് എന്റെ സത്യമാണ്."
ആനന്ദ് : അതെനിക്കറിയാം അനസ്സ് നീ ഇവളേ നല്ല രീതിയിൽ നോക്കുമെന്ന്. എനിക്ക് കാര്യങ്ങളെല്ലാം ഓപ്പൺ ആയിട്ട് സംസാരിക്കണം എന്നുണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ നിന്നോട് എല്ലാം സംസാരിച്ചത്.
നമ്മുടെ ഇടയിൽ ഇനി ഒന്നും മറക്കാൻ പാടില്ല തോന്നി
അതുകൊണ്ടാണ് ഞാൻ ഇതെല്ലാം നിന്നോട് പറഞ്ഞത്. നമ്മൾ പലതും സംസാരിച്ചിട്ടുണ്ടെങ്കിലും ഇതിനെപ്പറ്റി
💬 Comments
View all comments