0%

Chapter Title : ആനന്ദം 10 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 87.9K

കേക്കിന്റെ പീസ് ആനന്ദിന് നൽകി ആനന്ദ് തിരിച്ചും അവർക്ക് നൽകി.

കേക്ക് മുറി കഴിഞ്ഞു.

ആമി അടുക്കളയിൽ നിന്ന് താൻ ഉണ്ടാക്കി വെച്ച ചോറും കറിയും എടുത്തു വെച്ചു. ആനന്ദിന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണങ്ങൾ

മൂന്ന് പേരും , ഒരുമിച്ച് ഇരുന്നു.

ആനന്ദ് നടുക്ക്. ആമി ഒരു വശത്ത്, അനസ് മറുവശത്ത്.

"അനസേ, നീ ആമിക്ക് കറി എടുത്തു കൊടുക്ക്," ആനന്ദ് ചിരിച്ചു കൊണ്ട് പറഞ്ഞു.

അനസ് നാണത്തോടെ ആമിയുടെ പ്ലേറ്റിലേക്ക് കറി വിളമ്പി. ആമി തല കുനിച്ചു. ആനന്ദ് അത് കണ്ട് വലിയ ചിരിയായി.

"ഇതെന്താ, രണ്ട് പേരും ഇങ്ങനെ. ഇന്നലെ വരെ എന്റെ മുന്നിൽ വെച്ച് തന്നെയല്ലേ... ഇന്ന് എന്താ ഒരു മടി?"

ആമി പതിയെ ആനന്ദിന്റെ പ്ലേറ്റിലേക്ക് ഒരു ഉരുള ചോറ് വെച്ചു കൊടുത്തു.

"ചേട്ടാ, ചേട്ടൻ കഴിക്ക്."

ആ മൂന്ന് പേരും സംസാരിച്ചു കൊണ്ട്, ചിരിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു. പുറത്ത് ദുബായിലെ തിരക്കിന്റെ ശബ്ദം, അകത്ത് ഈ ചെറിയ ഫ്ലാറ്റിൽ ഒരു വീടിന്റെ സമാധാനം.

ഭക്ഷണം കഴിഞ്ഞ് പാത്രങ്ങൾ എടുത്തു വെച്ച ശേഷം ആനന്ദ് എഴുന്നേറ്റു. അവൻ പോയി ബെഡ്റൂമിന്റെ വാതിൽ തുറന്നു.

അകത്ത് ചെറിയ ലൈറ്റുകൾ. ആമി രാവിലെ തന്നെ ഒരുക്കി വെച്ചിരുന്ന പൂക്കൾ. ഒരു പുതിയ ബെഡ്ഷീറ്റ്.

ആനന്ദ് തിരിഞ്ഞു നിന്ന് അവരെ രണ്ട് പേരെയും വിളിച്ചു.

"ആമി... അനസ്... ഇങ്ങോട്ട് വാ."

രണ്ട് പേരും എഴുന്നേറ്റ് വന്നു.

ആനന്ദിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു, പക്ഷെ മുഖത്ത് ചിരി ഉണ്ടായിരുന്നു.

" നിങ്ങൾ ആൾ റെഡി ഭാര്യാ ഭർത്താക്കന്മാർ

💬 Comments

View all comments