0%

Chapter Title : ആനന്ദം 3 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 109.2K

ഒരു ചിരി വന്നു.. ആനന്ദ് ഫോൺ എടുത്തു. ആ അനസ് പറയൂ എന്തായി കാര്യങ്ങൾ. ചേട്ടാ ഞാൻ അത് അന്വേഷിച്ചായിരുന്നു അവർ പറയുന്നത് അതിന് 500 ദിർഹംസ് വരും എന്നാണ്. ആണോ ബട്ട് എനിക്ക് അതിനു ചീപ്പിൽ കിട്ടിയിട്ടുണ്ട്. നന്നായി അനസ് പറഞ്ഞു. പിന്നെ എന്ത് ഉണ്ട് വിശേഷം. ഇന്ന് ഭയങ്കര ബിസിയായിരുന്നു ചേട്ടാ. ഞാനും ഭയങ്കര ബിസിയായിരുന്നു ആനന്ദ് പറഞ്ഞു. പിന്നെ ആമിക്ക് ഒരു വയ്യാഴിക. എന്നാൽ ശരി ബ്രോ അങ്ങനെ പറഞ്ഞു ഫോൺ കട്ട് ചെയ്തു....

ആമിക്ക് വയ്യായ്ക എന്ന് മാത്രം പറഞ്ഞാണ് ഫോൺ വച്ചത് എന്താണ് പ്രോബ്ലം എന്ന് പറഞ്ഞില്ല...

 ആമിക്ക് വയ്യായ്ക എന്ന് കേട്ടപ്പോൾ അനസ്സിന് എന്തോ എന്തോ സങ്കടം ആയി പോയി ഒന്ന് അന്വേഷിക്കണം അനസ് തീരുമാനിച്ചു..

 അത് ആനന്ദിന്റെ ഐഡിയ ആയിരുന്നു അനസിനെ എങ്ങനെയെങ്കിലും ഇവിടെ എത്തിക്കണം. അതുകൊണ്ടാണ് രോഗവിവരം എന്ത് ആണെന്ന് പോലും വ്യക്തമായി പറയാതെ വയ്യായ്ക എന്ന് മാത്രം പറഞ്ഞു നിർത്തിയത്.

ആനന്ദ് അനസിനായി വെയിറ്റ് ചെയ്തു അവൻ വരും he say great human.. ആനന് മനസ്സിൽ പറഞ്ഞു.....

ഏകദേശം ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടു..

 Yes he is out of there ആനന്ദ് മനസ്സിൽ പറഞ്ഞു..

 ആനന്ദ് പോയി റൂം തുറന്നു. അഹ അനസ് വാ അകത്തേക്ക് വാ.

 ആമിക്ക് വയ്യായ്ക എന്ന് കേട്ട് വന്നതാണ് എന്തുപറ്റി ഫോൺ കട്ടായത് കൊണ്ട് ചോദിക്കാൻ പറ്റിയില്ല.പിന്നെ ഇവിടെ അടുത്ത ആയതുകൊണ്ടാണ് ഞാൻ പെട്ടെന്ന് വന്നത്. എന്ത്

💬 Comments

View all comments