0%

Chapter Title : ആനന്ദം 7 [സ്റ്റീഫൻ നെടുമ്പള്ളി]

Author : STEPHEN Read All Parts 120K

ചെലവഴിക്കാനുള്ള സമയം കൊടുക്കാനുള്ള പ്ലാൻ.

അങ്ങനെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു  ആമിയും അനസും ലിവിങ് റൂമിലുള്ള അവരുടെ സ്വന്തം കടലിനു മുമ്പിൽ ഇരിക്കുകയായിരുന്നു. അപ്പോൾ ആനന്ദ് ഡ്രസ്സ് ഒക്കെ ചെയ്ത് പോകാൻ റെഡിയായി അവർ എടുത്തു വന്നു. എന്നാൽ ഞാൻ ഇറങ്ങട്ടെ എന്നു പറഞ്ഞു അനസും ആമിയും ചേർന്ന് ആനന്ദിനെ യാത്ര ആക്കാൻ ഡോറിന്റെ അടുത്ത് ചെന്നുനിന്ന് ആനന്ദ് ബൈ പറഞ്ഞു ലിഫ്റ്റിന്റെ അടുത്തേക്ക് പോയി.

ആനന്ദ് പോയപ്പോൾ ആമിയെ ചേർത്ത് നിർത്തി ഇടുപ്പിൽ പിടിച്ചുകൊണ്ടു അനസ് ഡോർ അടച്ചു....

തുടരും....

💬 Comments

View all comments