Comments
തുടക്കം കൊള്ളാം നന്നായി എഴുതുക.
Nalla starting Kollam Introduction polichu Page ok kooti adipoli aY tharooo Waiting next part
Kolaam....... Nalla Tudakam. Pakshe speed kurach, Page kooti yezutuuuu.... ????
എന്റെ എഴുത്ത് നിങ്ങൾക് ഇഷ്ടപെട്ടെങ്കിൽ മാത്രം ഈ കഥ മുന്പോട്ട് കൊണ്ടുപോകണം എന്നൊരു വാശി എനിക്കുണ്ട്.വെറുതെ ഇതുവായിച്ചു നിങ്ങളുടെ സമയവും എഴുതി എന്റെ സമയവും പാഴാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.കഥ നിങ്ങൾക്കിഷ്ടപെട്ടെന്ന് ഞാൻ മനസിലാക്കുന്നു.പേജിന്റെ എണ്ണം കൂട്ടി ഉടനെ ഒരു പാർട്ട് ഉണ്ടാവുന്നതായിരിക്കും.
നൈസ് സ്റ്റാർട്ട് ബ്രോ.. ❤️
Good work aduthe part vegam tharanam
15,20 പേജ് ഉണ്ടങ്കിലേ ആളുകൾ അത് വായിക്കാകയുള്ളു..
നന്നായിട്ടുണ്ട് Dear ❤ Page കൂട്ടണം അടുത്ത പാർട്ടിൽ
Good page kude tudaru bro
LOve story അല്ലെ ബ്രോ മിനിമം ഒരു 15-20 പേജസ് എങ്കിലും ഉൾപ്പെടുത്തി അടുത്ത പാർട്ട് തരുവാൻ ട്രൈ ചെയ്യണം, അടുത്ത പാർട്ടിനായി കാത്തിരിപികുന്ന രീതിയിൽ ഓരോ പാർട്ടും എഴുതിയാൽ വായനക്കാർ skip ചെയ്യാതെ വായിക്കും ?