← Back to ആനന്ദയാനം [തൃശ്ശൂർക്കാരൻ]

Comments

ആനന്ദയാനം [തൃശ്ശൂർക്കാരൻ] · approved reader discussion

പൊന്നു.? • 01-02-2020 11:40

കൊള്ളാം.... നല്ല തുടക്കം.

????

rashid • 29-01-2020 18:12

കഥ കൊള്ളാം, പേജ് കൂട്ടി എഴുതു, ഇങ്ങനെ 3/4 പേജ് എഴുതി വായനക്കാരെ നിരാശരാക്കണോ

Sulaiman • 28-01-2020 22:24

Sambavam kidukkum mmm ponnotte ponnotte ☺️☺️??

തൃശ്ശൂക്കാരൻ • 29-01-2020 12:04

നന്ദി സഹോ

Deepa • 28-01-2020 20:42

പേരില്‍ ഒരു സംശയം.  ആനന്ദയാനം / Aananda Daayakam ഇതില്‍ ഏതാണ് ശരി? ഒരു പേരിലെന്തിരിക്കുന്നു; ഏതായാലും കഥ നന്നാവുമെന്ന് തോന്നുന്നു. Waiting ..................

തൃശ്ശൂർക്കാരൻ • 29-01-2020 12:04

തുടക്കക്കാരന്റേതായ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്. നിർദ്ദേശങ്ങൽക്കും അഭിപ്രായങ്ങൾക്കും നന്ദി

Manikuttan. R • 28-01-2020 15:46

Pagukal kooti adutha bagam varate.

തൃശ്ശൂർക്കാരൻ • 28-01-2020 21:59

തീർച്ചയായും. തുടക്കക്കാരന്റെതായ കുറച്ചു ബുദ്ധിമുട്ടുണ്ട്.

Cap • 28-01-2020 15:30

പേജ് കൂട്ടി അടുത്തത് പെട്ടന്ന് പോരട്ടെ

തൃശ്ശൂർക്കാരൻ • 28-01-2020 21:57

ഉറപ്പായിട്ടും...  തുടക്കമാണ് സഹോ അതിന്റെ കുറച്ചു ബുദ്ധിമുട്ടുണ്ട്.

Unknown • 28-01-2020 14:33

Page kootti ezhuthan shramikane
Waiting for nxt part

തൃശ്ശൂർക്കാരൻ • 28-01-2020 15:25

തുടക്കം ആണ് സഹോ. തീർച്ചയായും കൂടുതൽ പേജുകൾ ഉൾപെടുത്താൻ ശ്രമിക്കാം