ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും [Poker Haji]
📖 Completed
👁 3.5M views ❤ 946 likes 💬 58 comments
ആനന്ദിന്റെ ആദ്യ രാത്രി അജയന്റെയും 1 Ananthinte Adya Raathri Ajayanteyum Part 1 | Author : Poker Haji "..ആ ഒരു കുട്ടിക്ക് മാത്രം ചെറുക്കൻ ഇല്ലെങ്കിൽ വേണ്ട .നിങ്ങടെ മോനേ കൊണ്ടു തന്നെ അങ്ങ് കെട്ടിക്കു വിലാസിനിയമ്മേ..." ആൾ കൂട്ടത്തിൽ നിന്നും ആരോ അശരീരി പോലെ വിളിച്ചു പറഞ്ഞു.... "..അതെ വിലാസിനിയമ്മേ...ഇനി കൂടുതൽ ഒന്നും ആലോചിക്കേണ്ട മകന് ജോലി കിട്ടുമ്പോ കണ്ണന്റെ മുൻപിൽ അഞ്ചു പെൺകുട്ടികളുടെ കല്ല്യാണം നടത്തി കൊടുക്കാം എന്ന് നേർന്നതല്ലേ...
💬 Comments
View all comments