Chapter Title : ആനവണ്ടിയിലെ സുന്ദരി ആന്റി [REMAAVATHI]
നോക്കിയപ്പോൾ സമയം 7 .30 . ഞാൻ ചാടിയെഴുന്നേറ്റു പ്രഭാതകർമ്മങ്ങൾ ഒക്കെ കഴിഞ്ഞു തയാറായി ജിമ്മിയെ വിളിച്ചുണർത്തി.
അവൻ ചോദിച്ചു "എന്ത് പറ്റി. ആന്റി എവിടെ പോകുവാണ്."
ഞാൻ പറഞ്ഞു "ഒന്നും പറ്റിയില്ല "സംഭവാമി യുഗേ..യുഗേ.. . എല്ലാറ്റിനും നന്ദി".
മുറി വാടകയുടെ ഷെയർ മേശപ്പുറത്തു വച്ചിട്ട് ഞാൻ പുറത്തേയ്ക്കിറങ്ങി. അവൻ കണ്ണ് മിഴിച്ചിരിക്കുന്നത് കണ്ടു.
ബ്രേക്ക് ഡൌൺ ആയ ആനവണ്ടിക്ക് (KSRTC) മനസ്സാൽ നന്ദി പറഞ്ഞുകൊണ്ട് ഞാൻ വീണ്ടും വെള്ളാനപ്പുറത്തേറി വീട്ടിലേക്കുള്ള പ്രയാണം തുടർന്നു. ജാക്കിച്ചാന്മാർ ജാഗ്രതൈ !!!
💬 Comments
View all comments