← Back to ആനയൂക്ക് [MDV]

Comments

ആനയൂക്ക് [MDV] · approved reader discussion

venu • 06-06-2022 22:27

super

Das • 01-03-2021 12:03

വെറൈറ്റി കഥ തന്നെ. കൊള്ളാം.????

? ? ? ? ? • 01-03-2021 16:59

ദാസണ്ണ ... സൗഖ്യമാ ആളയെ  കാണോം

???? • 25-02-2021 01:16

???...

Mdv ????...

ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റു ആശാനേ ?.

വെറൈറ്റി കൊണ്ട് വരുന്ന കാര്യത്തിൽ ഇങ്ങള് പണ്ടേ പുലിയാണ്....

All the best 4 your story...

And waiting 4 nxt part ?.

? ? ? ? ? • 01-03-2021 16:59

ഇതൊക്കെ എന്ത് . ചുമ്മാ രസം !!

Achillies • 24-02-2021 20:21

ആശാനേ.....
❤❤❤
അവിടെ ഇട്ടിരുന്ന കമന്റ് കണ്ടിരുന്നു....
തിരക്ക്....തിരക്കും ഉണ്ട്...പിന്നെ തുടങ്ങി വെച്ച ഒരു കഥ ശ്വാസം മുട്ടിക്കാൻ തുടങ്ങിയതോടെ. വായന കുറഞ്ഞു...ഇന്ന് ഒരു മൂഡ് വന്നപ്പോൾ കയറി നോക്കിയപ്പോൾ ഇഷ്ടപ്പെട്ട കുറച്ചു പേരെ കണ്ടു വായിച്ചു...
പേര് കേട്ടപ്പോൾ ഒന്ന് പേടിച്ചു...???
പക്ഷെ വായിച്ചുതുടങ്ങിയപ്പോൾ...എന്റെ ആശാനേ...നിലമ്പൂര് ഒരു ട്രിപ്പ് പോയി വന്ന പോലെ എണ്ട്....
ലക്ഷ്മിയും ഉണ്ണിയും പപ്പനും കേശവനും...
കൂടെ നടന്ന പോലെ...എഴുതി വെച്ചിരിക്കുന്നത് എല്ലാം മുന്നിൽ ഓടി...
ഒരു കമ്പികഥ എഴുതുമ്പോൾ മടുപ്പിക്കാതെ വായിക്കാൻ കഴിഞ്ഞാൽ അത് മാത്രം മതി ആശാനേ ജയിക്കാൻ....
സൊ ആശാന് കാൺഗ്രാറ്സ്....❤❤❤
ഇപ്പോഴുള്ള പുതിയ വഴികളിലൂടെ ഉള്ള നടപ്പും കൊള്ളാം...
സ്നേഹം❤❤❤

? ? ? ? ? • 01-03-2021 16:59

നടന്ന കഥ തന്നെയാണ് !!
പുതിയവഴികളിലൂടെ സഞ്ചാരം തുടരുന്നു ....
നന്നിയുണ്ട് കുട്ടാ ...

sony • 24-02-2021 16:44

Verum Kidilam

? ? ? ? ? • 01-03-2021 16:56

നൻറി

?? • 24-02-2021 07:16

നല്ലൊരു ചേഞ്ച്‌ തന്നതിന് നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു

? ? ? ? ? • 01-03-2021 16:56

ഉറപ്പായും ...

Gokul ഗോകുൽ • 23-02-2021 12:43

ആ മഞ്ഞ അടിപ്പാവാട മാത്രം ഉടുത്തുള്ള കുളി കുറേ ഓർമ്മകൾ മനസ്സിലേക്ക് എത്തിച്ചു. എൻ്റെ ഓർമകളിൽ അടിപ്പാവാടയുടെ നിറം പച്ച ആയിരുന്നു എന്ന് മാത്രം .

? ? ? ? ? • 01-03-2021 16:55

സത്യം !!

ചാണക്യൻ • 23-02-2021 11:21

എന്റെ മാഷേ ഇജ്ജാതി എഴുത്ത് ആടോ
...കണ്ടിട്ട് അസൂയ തോന്നുന്നു....
ശരിക്കും നിങ്ങളെ ഈ സ്റ്റൈൽ എനിക്ക് ഭയങ്കര ഇഷ്ട്ടാണ്... ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ബ്രോയുടെ കഥകൾ വായിക്കുമ്പോഴ് എന്റെയൊക്കെ പദ സമ്പത്ത് എത്രത്തോളം കുറവാണെന്നു.... ഒരുപാട് പുതിയ വാക്കുകള് എനിക്ക് കിട്ടാറുണ്ട് കേട്ടോ... അതിന് നന്ദി പറയുന്നു....
കഥ അടിപൊളി ആയിരുന്നു.... കാടും കാട്ട് പെണ്ണും എപ്പോഴും ഒരു ഫീൽ അന്ന്... നല്ല വെറൈറ്റി ആയിട്ടുള്ള തീം... ഇതൊക്കെ നിങ്ങളെകൊണ്ടേ പറ്റു മാഷേ.....
പുതിയ കഥയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു ??

M D V • 23-02-2021 18:09

അരൂപി വായിച്ചു പകുതിയാക്കി നിർത്തിയിരിക്കുവാ, തിരക്കായി പോയി,
ശ്രീക്കുട്ടിയുടെ കാരക്ടർ ഉണ്ടാക്കിയത് വല്ലാതെ ഇഷ്ടപെട്ടിട്ടുണ്ട്.
മുഴുവൻ വായിച്ചിട്ട് ഞാൻ വിശദമായ റിവ്യൂ ഇടം.
btw contact ചെയ്യാൻ എന്തെലും വഴിയുണ്ടോ ?

ചാണക്യൻ • 23-02-2021 20:46

മാഷേ........ അതിനെന്താ സമയം ഉള്ളപ്പോൾ വായിച്ചു പറഞ്ഞാ മതിട്ടോ... എനിക്ക് അത് ഒരുപാട് മാറ്റം വരുത്താൻ സഹായിക്കും... എന്റെ എഴുത്തിൽ ഇനിയും ഇമ്പ്രൂവ് ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ട്.... ശ്രീക്കുട്ടിയെ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.....
മാഷേ എങ്ങനാ കോൺടാക്ട് ചെയ്യാ... ലിപിയിൽ ഉണ്ടോ? അതോ എന്റെ ഇമെയിൽ ഐഡി തന്നാൽ മതിയോ? ??

M D V • 23-02-2021 21:20

ഇവിടെ വേണ്ട.
ഇമെയിൽ id ഞാൻ  ഡോക്ടറോട് ചോദിക്കാം
ബ്രോയ്ക്ക് സമ്മതം ആണോ എന്നറിയാൻ ഇവിടെ ഒന്ന് ചോദിച്ചതാ

ചാണക്യൻ • 23-02-2021 22:13

അതിനെന്താ മാഷേ കുട്ടേട്ടനോട് ചോദിച്ചോട്ടോ..... എനിക്ക് ഒരുപാട് സന്തോഷമേയുള്ളൂ... ഞാൻ എന്താ ചെയ്യേണ്ടതെന്ന് വച്ചാൽ പറഞ്ഞാൽ മതിട്ടോ?

? ? ? ? ? • 01-03-2021 16:55

ഞാൻ മെയിൽ അയച്ചിട്ടുണ്ട് .

അടയാർ അണ്ണാച്ചി • 23-02-2021 09:13

എഴുത്തു ഒരു Master touch ഉണ്ട് , കളയണ്ട ഇതുപോലെ ഉള്ള തീം. പക്ഷെ അതിൽ ബന്ധങ്ങൾക്ക്  ഒരുവിലയും ഉണ്ടാകില്ല.
നിങ്ങളുടെ കഥകളിൽ അതുണ്ടാകും keep it up

M D V • 23-02-2021 18:07

മാസ്റ്റർ തേങ്ങാ പോടോ, അവരൊക്കെ വേറെ റേഞ്ച് ആണ്

കർണ്ണൻ • 23-02-2021 00:18

പ്രിയ MDV, അടുത്ത കഥയുമായി വന്നല്ലേ... സത്യം പറഞ്ഞാൽ താങ്കളുടെ ഈ കഴിവിനെ പ്രശംസിക്കാൻ എന്റടുക്കൽ വാക്കുകളില്ല ♥️

പിന്നെ ജോലിത്തിരക്കായതിനാൽ കഥ വായിച്ചിട്ടില്ല. ഒഴിവു പോലെ വായിച്ചു അഭിപ്രായം പറയുന്നതാണ്.

M D V • 23-02-2021 18:07

തിരക്കില്ല. അഭിപ്രായം കാംക്ഷിക്കുന്നു

ഷിബിന • 22-02-2021 22:44

പ്രിയപ്പെട്ട MDV...

?????
വാക്കുകൾക്ക് അതീതമാണ്....
അത്രെയും മനോഹരം...
Raw ആയ ഒരു feeling...

The level of sensual arousal...
Its breathtaking...

ലക്ഷ്മി...?..
Wild sex... കാട്ടിലെ പെണ്ണ്... ഒരു generalisation ആണെങ്കിലും... അതിൽ കാര്യം ഉണ്ട്...
കാരണം... Modern ആയ restrictions ഇല്ലാതെ വളർന്നാൽ... ഉള്ളിൽ ഉള്ള എല്ലാ വികാരവും ഒരു മടിയും ഇല്ലാതെ പുറത്തു കാണിക്കാൻ പറ്റും...

Fetish... MDV.. U lived upto my expections ?

പിന്നെ വിഷ്ണു and യാമിനി...ലക്ഷ്മിയുടെയും ഉണ്ണിയുടെയും successors...

വീണ്ടും ഇതുപോലെ ഉള്ള കഥകളുമായി വീണ്ടും കാണുമെന്നു പ്രതീക്ഷിക്കുന്നു...?

With love...
ഷിബിന

M D V • 23-02-2021 18:06

ഷിബി ??

ഫ്ലോക്കി കട്ടേക്കാട് • 22-02-2021 21:09

ഗുരുവേ!!

ഉമ്മകളാണെന്റെ സമ്മാനനം...

ആദ്യത്തേത്, വർണ ജാതി വ്യവസ്ഥയെ നൈസ് ആയി ഒന്ന് കൊട്ടിയതിനു ????

ഇങ്ങള് നിലമ്പൂർ കാടുകളിലേക്ക് കയറുന്നുണ്ട് എന്ന് പറഞ്ഞപ്പോ, ആ കയറ്റം ഒരു ഒന്നൊന്നര ഐറ്റം ആണെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇതിപ്പോ റേഞ്ച് അവിടെ നിന്നും വിട്ടല്ലോ  വാവേ.....  പൊളി സാനം....

"മദം പൊട്ടിയ ആനയെ തളക്കാം, പെണ്ണിനെ??? "  ❤❤❤❤❤❤

പിന്നേ അടിപ്പാവാട ???? മഞ്ഞ അടിപ്പാവാട.... ?????

അസാധ്യ എഴുത്ത്..... കമ്പിയും ക്ലാസും ഒന്നിച്ചാസ്വാധിച്ചു...മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ആ കാലങ്ങളിലേക്ക് സഞ്ചരിച്ച അനുഭൂതി....
????

ഫ്ലോക്കി.....

M D V • 23-02-2021 18:06

Textiles ഷോപ് തുടങ്ങിയാൽ
വിവിധ വർണ്ണത്തിൽ
ഉള്ള അടിപ്പാവാടകളുടെ കമനീയ ശേഖരം മുഖ്യം ??

രാവണൻ • 22-02-2021 20:36

കഥയെപ്പറ്റി പറഞ്ഞാൽ
ഉണ്ണി R നു കഴിയാത്തത് നിങ്ങൾക്ക് കഴിഞ്ഞു
പിന്നെ
നിങ്ങളുടെ ഓരോ കഥയും ഓരോ പ്ലോട്ട്
ഒരു scifi എന്തോ എഴുതിന്നില്ലേ നിങ്ങൾ
ഇപ്പൊ 90s ലേക്കും
എന്ത് മനുഷ്യൻ ആണ് ആശാനേ നിങ്ങൾ

M D V • 23-02-2021 18:04

ഉണ്ണി R എവിടെ ഞാനെവിടെ ??

Reader • 22-02-2021 19:45

MDV ningade orro kadhayum....orro vithyasthatha ulla kadhakal aanu....anyway ethum kalakki....pne malakhaye udane edumo.....athupole athile aa Roy ankil ayalkk enthelum role undo...pls rply

M D V • 23-02-2021 18:04

ഈയാഴ്ച. റോയ് ചുമ്മാ പറ്റിക്കാൻ ഉണ്ടാക്കിയതാടോ ?

Dd • 22-02-2021 18:28

Super

M D V • 23-02-2021 18:03

നന്ദി DD

Kishku • 22-02-2021 17:26

Hi mdv, കെട്ട്യോളാണ് മാലാഖ അടുത്ത പാർട്ട്‌ എപ്പോ വരും. വെയ്റ്റിംഗ്.

M D V • 23-02-2021 17:49

ഈയാഴ്ച നോക്കാം ബ്രോ

പൊന്നു.? • 22-02-2021 17:13

Wow..... Super Story......

????

M D V • 23-02-2021 17:43

പൊന്നൂസ് ?

ശ്രീലക്ഷ്മി അറക്കൽ • 22-02-2021 16:47

ഒരു വലിയ കഥയുടെ
ഒരേട് മാത്രം തന്നിട്ട്
ഇങ്ങനെഎന്തിനാണ് ഞങ്ങളെ ബുധിമുട്ടിക്കുന്നത്
മുഴുവനും എഴുതിക്കൂടെ

M D V • 22-02-2021 17:07

ആലോചിക്കട്ടെ, കേശവന്റെ അടുക്കൽ ഒന്നുടെ പോയാൽ ബാക്കി കഥ കിട്ടും ?

നിധീഷ് • 22-02-2021 16:31

ഇത് ബിജുമേനോന്റെ ഒരു സിനിമയിൽ ഉണ്ടാരുന്ന ഭാഗം ആണ്.... പടത്തിന്റെ പേര് ഞാൻ ഓർക്കുന്നില്ല...

M D V • 22-02-2021 16:36

കുട്ടിയപ്പൻ ഒരിക്കലും എന്നെ inspire ചെയ്തിട്ടില്ല മച്ചാനെ

സുധ • 23-02-2021 01:59

ലീല

Mr..ᗪEᐯIᒪツ? • 22-02-2021 16:12

Super❤️❤️❤️❤️????

M D V • 22-02-2021 17:08

?

M D V • 22-02-2021 16:00

പ്രായമായി എന്നാലും തലയെടുപ്പുണ്ട്. വീട്ടിലുണ്ട് ?

Kanakambaran K • 22-02-2021 15:49

Master ന്റെ അടുത്താണോ mdv വീട് ?

M D V • 22-02-2021 17:09

ഹോ ???

Nairobi • 22-02-2021 15:47

Polichu muthae freak sadhanam oru rakshayumilla powlichu❤❤❤❤

M D V • 22-02-2021 17:09

നന്ദി ?

കംസൻ • 22-02-2021 15:41

ചൊവ്വയിൽ പോയി പണ്ണാൻ പറ്റും പക്ഷെ ഇത് നടക്കില്ല mdv

M D V • 22-02-2021 17:10

ഹഹ ആര് പറഞ്ഞു കംസാ ? നടക്കാത്ത ലീലകൾ ഇല്ല !!!

L • 22-02-2021 15:31

Nice story bro. Bro njan mail ayachu adminu but ety vare broyude contact kittiyilla?

മുരുകൻ • 22-02-2021 18:08

Sha Sha Rohan ഇൻസ്റ്റയാ

L • 23-02-2021 04:06

Undallo bro

L • 25-02-2021 10:12

Und bro

കംസൻ • 22-02-2021 15:19

ലീലയാണോ ?

M D V • 22-02-2021 17:11

ആനയുടെ കൊമ്പിൽ തൂക്കി തുമ്പിക്കയ്യിൽ ചാരി നിർത്താൻ അല്ലാലോ ഞാൻ നൊക്കിയെ ??

കണ്ണൻ • 22-02-2021 15:19

കേശവനും ശ്രീധരനും ബാബുവും ഗിരിജേടത്തിയും അമ്മിണിയും
എല്ലാത്തിനുമേലെ ഉണ്ണിയും ലക്ഷ്മിയും ♥️
90 കളിൽ എവിടെയോ കണ്ടുമറന്ന പോലെ

M D V • 22-02-2021 17:12

നന്ദി കണ്ണൻ ??

Swetha.Trissur • 22-02-2021 15:13

Good fantasy story annayoook

M D V • 22-02-2021 17:12

താങ്ക്സ് താങ്ക്സ്