0%

Chapter Title : ആനയും അണ്ണാനും [Jumailath]

Author : Kambikathakal Read All Parts 1.4K

കണ്ണാ. നിൻ്റെ ഒപ്പം ഇരിക്കുമ്പോ, നീ ഓരോന്ന് ചെയ്യുന്ന കാണുമ്പോ, സംസാരിക്കുമ്പോ നിൻ്റെ ചുണ്ടനങ്ങുന്നത് കാണുമ്പോ, അച്ഛൻ്റെ പോലത്തെ നിൻ്റെ വിശാലമായ പുറം കാണുമ്പോ ഒക്കെ എൻ്റെ മനസ്സ് താളം കൊട്ടാൻ തുടങ്ങി. എനിക്കിനി നീ മാത്രേ ഉള്ളൂ ഈ ലോകത്ത് എന്ന് മനസ്സിലായി. അങ്ങനെ താളം കൊട്ടി താളം കൊട്ടി കുത്താമ്പുള്ളീന്ന് മനസ്സ് കൈയീന്ന് പോയി"

"എന്നിട്ടാണോ രേണു അലൻ ഡേവിഡിൻ്റെ കാര്യം പറഞ്ഞ് എന്നെ കരയിച്ചത്"?

''അത് നിന്നെ വെറുതേ ചൂടാക്കാൻ പറഞ്ഞതാ"

പെട്ടെന്നുണ്ടായ ആവേശത്തിൽ രേണുവിനെ കോരിയെടുത്ത് ഞാൻ വട്ടം കറങ്ങി. നിലത്തു നിർത്താൻ നോക്കിയപ്പോ പറ്റുന്നില്ല. ബാലൻസ് കിട്ടാതെ ഉരുണ്ട് മറിഞ്ഞ് ഞങ്ങൾ രണ്ടും കടലിൽ വീണു. കുറേ നേരം കടലിൽ കളിച്ചു.

"അമ്മേ സമയം പതിനൊന്നരയായി. വീട്ടിൽ പോവണ്ടേ"

"ഒരിത്തിരി നേരം കൂടി ഇരിക്കാം കണ്ണാ. രാത്രി നല്ല രസല്ലേ. നല്ല നിലാവ്. ഇവിടെ അധികം ആൾക്കാരൊന്നൂല്ലല്ലോ"

രേണു കുട്ടികളേപ്പോലെ വെള്ളം തെറിപ്പിച്ചു കൊണ്ട് പറഞ്ഞു.

പക്ഷേ പറഞ്ഞിട്ട് കാര്യമില്ല. പത്തു മണിക്കു ശേഷം കോഴിക്കോട് നിക്കുന്നത് അത്ര നല്ലതല്ല. പണ്ടൊരു ദിവസം ഞാനും ജംഷീയും ചാലിയത്ത് വണ്ടി നോക്കാൻ വന്നിട്ട് പോകുന്ന വഴിക്ക് ബേപ്പൂര് ബസ്റ്റാൻഡിൽ മൂത്രമൊഴിക്കാൻ കയറിയിട്ട് അവിടന്ന് മൂത്രമൊഴിക്കാതെ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഫറോക്ക് കഴിഞ്ഞ് റോഡ് സൈഡിലാ പാവം മൂത്രം ഒഴിച്ചത്.

ആ ഓർമ്മ ഉള്ളതുകൊണ്ട് രേണുവിനെ നിർബന്ധിച്ച് കരക്കു കയറ്റി. ഞങ്ങള് രണ്ടാളും നനഞ്ഞ് പുതുങ്ങിയിട്ടുണ്ട്.അങ്ങനെ തന്നെ വണ്ടി ഓടിച്ചു.

******

വീട്ടിലെത്തിയപ്പോ മണി പന്ത്രണ്ട് കഴിഞ്ഞു. കാറ്റടിച്ചിട്ടാണോ എന്തോ ഉടുപ്പൊക്കെ ഉണങ്ങിയിട്ടുണ്ട്.

💬 Comments

View all comments