Chapter Title : ആനയും അണ്ണാനും [Jumailath]
തലയിൽ വെള്ളം സ്പ്രേ ചെയ്തു മുടി മുഴുവൻ നനച്ചു. മറ്റേ കൈയെത്തിച്ച് ഷാംപൂ ബോട്ടിലെടുത്തു. അത് തുറന്ന് എൻ്റെ നെറുകയിൽ ഇറ്റിച്ചു.നല്ല സുഖമുള്ളൊരു തണുപ്പ് ഉച്ചി മുതൽ താഴോട്ട് വ്യാപിക്കാൻ തുടങ്ങി.
ഞാൻ തേക്കുമ്പോ ഇങ്ങനെ ഒന്നും തോന്നലില്ലല്ലോ.രേണു തേച്ചു തരുന്നതുകൊണ്ടാകും. ഞാൻ രേണുവിനെ ഇടുപ്പിലൂടെ കൈകോർത്ത് ചുറ്റിപ്പിടിച്ച് വലിച്ചടുപ്പിച്ചു വയറിൽ തല പൂഴ്ത്തി കണ്ണടച്ച് ഇരുന്നു. രേണു ആ ഷാംപൂ തലയോട്ടി മുഴുവൻ തേച്ചു പിടിപ്പിച്ചു. തഴമ്പൊന്നുമില്ലാത്ത മൃദുലമായ കൈ കൊണ്ട് തലമുടിയിലൂടെ പല പ്രാവശ്യം വിരലോടിച്ചു മസ്സാജ് ചെയ്തു കൊണ്ട് മുടിയിൽ ഷാംപൂ തേച്ചു പിടിപ്പിച്ചു. രേണുവിൻ്റെ മസാജിങ്ങിൻ്റെ സുഖത്തിൽ ലയിച്ച് നെഞ്ചിൻ്റെ ചൂടു പറ്റി ലോകാവസാനം വരെ ഇങ്ങനെ ഇരിക്കണം.
രേണു തലോടൽ കൊണ്ട് വീണ്ടും എനിക്ക് ജീവൻ വെപ്പിച്ചു.
ഓ ഗോഡ്, ഐ ഹാവ് നെവർ ഫെൽറ്റ് സൊ എലൈവ് ബിഫോർ. ഇറ്റ് ഫീൽസ് സോ ഫൻ്റാസ്റ്റിക് റ്റു ബി അലൈവ് എഗെയ്ൻ. റ്റു ബി ഹെൽഡ് ലൈക് ദിസ്. റ്റു ബി ലവ്ഡ് ലൈക് ദിസ്.
"രേണുവിന് ഒരു ഹാൻഡ് മോഡലാവാട്ടോ. നല്ല ഭംഗിയുള്ള കൈയാണ്"
രേണു ഒന്നു പുഞ്ചിരിച്ചു. ബിഡെയ് എടുക്കാതെ കപ്പിൽ തണുത്ത വെള്ളം കോരിയൊഴിച്ചു ഷാംപൂ കഴുകി കളഞ്ഞു. വെള്ളം വീണ് രേണുവും നനഞ്ഞു.
"ഉടുപ്പൂരി ആ ബക്കറ്റിലിട് രേണൂ. ഞാൻ കുളിപ്പിച്ചു തരാം"
രേണു തിരിഞ്ഞു നിന്നു പാവാടയും ബ്ലൗസും ഇന്നർ വെയേർസും ഊരി വാതിൽ തുറന്ന് പുറത്ത് ഉള്ള ബക്കറ്റിലേക്കിട്ടു.
രേണുവിൻ്റെ താമരയിതളു പോലെ മൃദുലമായ മേനി എൻ്റെ മുന്നിൽ അനാവൃതമായി. കൈ
💬 Comments
View all comments