0%

Chapter Title : ആനയും അണ്ണാനും [Jumailath]

Author : Kambikathakal Read All Parts 699

വൈകുന്നേരം തറവാട്ടിൽ പോണം. മെയ് ലാസ്റ്റെങ്ങാനുമേ  തിരിച്ചു വരുന്നുണ്ടാവൂ"

"എന്തായാലും ഇത്രയും ദൂരം വന്നു. ന്നാ പിന്നെ കുറച്ച് മട്ടൻ ബിരിയാണി തട്ടിയിട്ട് പോവാടാ. ഉമ്മ അന്നെ എടക്കൊക്കെ ചോദിക്കും"

"ഷഹാന വന്നിട്ടുണ്ട്"

"ആഹാ. എപ്പോ എത്തി ദുബായിന്ന്"?

"ഇന്നലെ രാത്രി കരിപ്പൂര് വന്നെറെങ്ങി"

"മാനുക്കാക്ക് മട്ടൻ ബിരിയാണി ഒന്നും വേണ്ടേ"?

"മാനുക്കാക്ക് നാണം ആണെടാ"

"മാനുക്ക രാവിലെ തൊട്ട് ഷഹാനേനെ ചുറ്റിപ്പറ്റി നടക്കുന്ന കണ്ടിട്ട് ഉമ്മ കളിയാക്കി. അതാ ഇവിടെ വന്ന് കുറ്റിയടിച്ചിരിക്കുന്നത്"

"പാവം ഇക്ക"

ഷംസാദിൻ്റെ രണ്ടാമത്തെ പെങ്ങളാണ് ഷഹാന. രണ്ടിൻ്റേം ലവ് മാര്യേജായിരുന്നു. ഞങ്ങളെ സീനിയറായിരുന്നു ഷഹാന. ജംഷീറിൻ്റെ ഒപ്പം കോളേജിൽ ഇടക്കൊക്കെ വന്ന് മാനുക്ക എങ്ങനെയോ അവളെ വളച്ചെടുത്തു. മൂന്നു മാസം മുമ്പായിരുന്നു കല്യാണം.ഷംസാദിൻ്റെ മൂത്ത പെങ്ങൾ ഷിബില ദുബായിയിൽ സെറ്റിൽഡാണ്. ഷിബിലേൻ്റെ പ്രസവം ഒക്കെയായി ഷഹാന ഒരു മാസമായിട്ട് അവിടെയായിരുന്നു. അങ്ങനെ ഒരു മാസം കാണാത്ത ഭാര്യയെ കണ്ടപ്പോഴുള്ള ആക്രാന്തം കാണിച്ചത് ഉമ്മ കണ്ടു.

''ചിരിക്കെടാ രണ്ടും കൂടി. ഇങ്ങക്ക് കോമഡി. ഇതു പോലെത്തെ അവസ്ഥ വരുമ്പോ മനസ്സിലാവും"

"അയ്യോ പാവം പുതിയാപ്ല"

ഞാൻ മാനുക്കാനെ വെറുതേ ദേഷ്യം പിടിപ്പിച്ചു.

മട്ടൻ ബിരിയാണി തട്ടി കുറച്ച് നേരം സംസാരിച്ച് ഇരുന്ന് അവിടന്ന് ഇറങ്ങിയപ്പോ രണ്ടരയായി.  വണ്ടിയെടുത്തപ്പോ ഷഹാന വന്നു കയറി. ഉമ്മ ഉച്ച ഉറക്കത്തിന് പോയം തക്കം നോക്കി കെട്ട്യോൻ്റെ അടുത്ത് കിന്നരിക്കാനാ. കുറച്ച് ബിരിയാണി ഒരു പാത്രത്തിൽ എടുത്തിട്ടുണ്ട്.

"ഒന്നാ ഷോപ്പിക്കാക്കി താ കണ്ണാ. മൂപ്പര് ഉച്ചക്ക് ഒന്നും കഴിച്ച്ണ്ടാവൂല"

വീണ്ടും ഷോപ്പിൽ പോയി. ഭാര്യയേം ഭർത്താവിനേം അവരുടെ പാട്ടിന് വിട്ട് ഞാൻ വീട്ടിലേക്ക് വണ്ടിയോടിച്ചു. പോരുന്ന വഴിക്ക് കൊണ്ടോട്ടിയിൽ നിന്ന് ഒരു ഷവർ ഹെഡ് വാങ്ങി. ഇനിയിപ്പോ വയനാട്ടിൽ കുറേ ദിവസം നിക്കാൻ പോവല്ലേ. അത്യാവശ്യം വേണ്ട കുറച്ച്  വീട്ടു സാധനങ്ങൾ വാങ്ങി. ഒരു ഇലക്ട്രിക് കെറ്റിലും. ബാക്കിയൊക്കെ അവിടെ ചെന്നിട്ടാവാം.

വയനാട്ടിൽ ഞങ്ങൾ ആരെങ്കിലും - മിക്കവാറും ഞാൻ തന്നെ - ആഴ്ചയിലൊരിക്കൽ പോയി വീട് വൃത്തിയാക്കി കാവിൽ വിളക്ക് വെച്ച് പോരും. അവിടുത്തെ സാധനങ്ങളൊക്കെ കുറ്റിക്കാട്ടൂരിലേക്ക്

💬 Comments

View all comments