0%

Chapter Title : ആനയും അണ്ണാനും [Jumailath]

Author : Kambikathakal Read All Parts 1.5K

ചെറുക്കൻ സ്വീഡനിൽ ഓഫ്ഷോർ ഓയിൽ റിഗ്ഗിൽ എഞ്ചിനീയറാണ് എന്നൊക്കെ പറഞ്ഞപ്പം കല്യാണം നടത്തിയതാ. ഞാനും ആദ്യം നല്ല ആളാന്നാ കരുതിയത്.പെരുമാറ്റം ഒക്കെ നല്ലതായിരുന്നു. ശരിക്കന്വേഷിക്കാൻ ആരുമുണ്ടായിരുന്നില്ലല്ലോ. അച്ഛൻ പക്ഷാഘാതം വന്ന് തളർന്നു. അമ്മയാണെങ്കിൽ കാലൊടിഞ്ഞ് കിടപ്പിലുമായി. ആകെയുള്ള ഒരേട്ടൻ മരിക്കുകയും ചെയ്തില്ലേ. നിനക്കാണേൽ വെറും പന്ത്രണ്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. കല്യാണം കഴിഞ്ഞിട്ടാ അയാളുടെ സ്വഭാവം മനസ്സിൽ ആയത്. പിന്നെ അലനും അയനയും കൂടിയാ അയാളെ കയ്യിന്ന് എന്നെ രക്ഷപ്പെടുത്തിയത്"

"ഇതൊന്നും ഞാനറിഞ്ഞില്ലല്ലോ രേണൂ. എന്താ നേരത്തേ പറയാതിരുന്നത്"?

''വെറുതേ നിന്നെ വിഷമിപ്പിക്കണ്ടല്ലോ എന്ന് കരുതിയാ"

"ഞാൻ നിനക്ക് വേണ്ടി സ്ട്രോങ്ങായി. നിൻ്റെ അടുത്ത് തന്നെയുണ്ടാവാൻ കോഴിക്കോട് വന്നു"

"എല്ലാം ഉള്ളിലൊതുക്കി കാര്യങ്ങൾ ചെയ്തു. മനസ്സിന് എത്രയൊക്കെ ശക്തയുണ്ട് എന്ന് പറഞ്ഞാലും എല്ലാം മറന്ന് ഒരു നിമിഷമെങ്കിലും വിശാലമായ നെഞ്ചിൻ്റെ സുരക്ഷിതത്വത്തിൽ കിടക്കണമെന്ന ഒരു  ആഗ്രഹം ഉണ്ട് കണ്ണാ"

"എന്നിട്ട് അങ്ങനെത്തെ നെഞ്ചാണ് ഇത് എന്ന് രേണുവിന് എപ്പോഴാ മനസ്സിലായത്"?

"കഴിഞ്ഞ കൊല്ലം നീഹേൻ്റെ ആ ഇഷ്യൂ ഉണ്ടായപ്പോ എനിക്ക് എൻ്റെ കണ്ണൻ്റെ നെഞ്ചുറപ്പ് മനസ്സിലായി"

രേണു നാണം കൊണ്ട് എൻ്റെ കഴുത്തിൽ മുഖം പൂഴ്ത്തി.

"കണ്ടവരെ മെക്കിട്ട് കേറുന്ന ചൂടത്തി രേണുവിന് നാണമോ ? ആദ്യായിട്ട് കാണുവാ ഞാൻ ഇതൊക്കെ"

ഞാൻ കാല് നേരെ വെച്ചു. പരസ്പരം കെട്ടിപിടിച്ച് കുറേ നേരം ചേർന്ന് കിടന്നു.

രേണു എന്തൊക്കെയോ ഒളിക്കുന്നുണ്ട്. അത് മാത്രമേ ഉള്ളൂ എങ്കിൽ അന്ന് അങ്ങനെ മനസ്സ് തകർന്ന പോലെ പെരുമാറണ്ട കാര്യമില്ലല്ലോ. വേറെയെന്തൊക്കെയോ നടന്നിട്ടുണ്ട്. അയന മിസ്സിനോട് ചോദിച്ചാൽ ചിലപ്പോ അറിയാൻ പറ്റും. പക്ഷേ

💬 Comments

View all comments