0%

Chapter Title : ആങ്ങളയുടെ കൂടെ ഫോട്ടോഷൂട്ട്‌ [കണ്ണൻ സ്രാങ്ക്]

ഉണ്ടോ, അവിടെ ചേഞ്ച്‌ ചെയ്യാനുള്ള സൗകര്യം ഉണ്ടാകുമോ, ഏതൊക്കെ ടൈപ്പ് ഡ്രസ്സ്‌ ആണ്‌ വേണ്ടത്.. ഇങ്ങനെ കുറെയധികം ഞാൻ ഒറ്റശ്വാസത്തിൽ ചോദിച്ചു
അവൻ ബൈക്ക് സ്റ്റാൻഡിൽ വെച്ച്, തോളിൽ ഉണ്ടായിരുന്ന ബാഗിൽ നിന്നും ടാബ്‌ എടുത്ത് ഓപ്പൺ ചെയ്ത് കുറെ ഫോട്ടോസ് കാണിച്ചു..എല്ലാം നല്ല ലൊക്കേഷൻ, നല്ല കോസ്റ്റും കൂടാതെ നല്ല അടിപൊളി ഫോട്ടോസും... ഞാൻ മിണ്ടാനാകാതെ നിന്നു പോയി...

ഹലോ എന്താ ആലോചിക്കുന്നേ..? പെട്ടന്ന് പറ..

എടാ പൊട്ടാ ഞാൻ പ്ലാൻ ചെയ്തിട്ടില്ലെന്നു പറഞ്ഞില്ലേ, ഇത്രയൊക്കെ ആയില്ലേ ഞാൻ എന്റെ കയ്യിലുള്ള കുറച്ച് നല്ല ഡ്രസ്സ്‌ എടുക്കാം, ലൊക്കേഷൻ നീ തീരുമാനിക്ക്.. സാഹചര്യം ഒക്കെ okay ആണേൽ ചേഞ്ച്‌ ചെയ്തൊക്കെ എടുക്കാം..

അവൻ താടിക്ക് കയ്യും കൊടുത്തു കൊണ്ട് പറഞ്ഞു.

എന്നാ ശെരി നേരെ എന്റെ വീട്ടിൽ പോയി എന്റെ കയ്യിലുള്ള കുറച്ച് ഐറ്റംസ് എടുക്കാം, നല്ലൊരു ലൊക്കേഷൻ ഉണ്ട് വരാൻ കുറച്ച് ലേറ്റ് ആകും, വല്യമ്മച്ചിയോട് പറഞ്ഞിട്ട് വരൂ..

അങ്ങനെ ഞങ്ങൾ ഇറങ്ങി അവന്റെ വീട്ടിൽ പോയി കുറച്ച് ഡ്രസ്സ്‌ എടുത്തു.. അവിടുന്ന് ആദ്യത്തെ കോസ്റ്റും ആയ സാരി ഉടുത്തു ഇറങ്ങി അമ്പലത്തിൽ പോയി ഭക്തി നിർബരമായ കുറച്ച് പടങ്ങൾ എടുത്തു...

എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോയി ചേഞ്ച്‌ ചെയ്തു t-shirt and jeans next കോസ്റ്റും... next കൊല്ലം ബീച്ചിൽ... അവിടുത്തെത്തും കഴിഞ്ഞപ്പോൾ ഉച്ച ആയി... നല്ലൊരു ഹോട്ടെലിൽ കയറി ഫുഡ്‌ കഴിച്ചു ഡ്രസ്സ്‌ മാറുന്ന കാര്യം പറഞ്ഞപ്പോൾ..

ഇനിയുള്ളത് കുറച്ച് ദൂരെ ആണ്‌, യാത്ര ചെയ്യേണ്ടതല്ലേ ഇതുമതി അവിടെ മാറാനുള്ള സൗകര്യം ഉണ്ട്...

ഞങ്ങൾ യാത്ര തുടർന്നു ചെക്കൻ കത്തിച്ചു വിടുകയാണ്... സിറ്റിയിൽ നിന്നും വാഹനം വളരേ ദൂരം പിന്നിട്ടിരുന്നു, ചെറിയ ജെഗ്‌ഷനുകളും കവലകളും പിന്നിട്ട് മുന്നോട്ടു നീങ്ങിക്കൊണ്ടരുന്നു, മലയോര പാതകളും പിന്നിട്ട് മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു അവസാനം ദുർഘടമായ ഒരു പാതയുടെ അവസാനം അവന്റെ വണ്ടി കിതച്ചു നിന്നു...

അത് ശെരി ഇതാണോ നീ കണ്ട്പിടിച്ച സ്ഥലം..

ഇതല്ല കുറച്ച് നടക്കണം..

ചെറിയ വന പ്രദേശത്തെ പോലെ ഒരു സ്ഥലം മരങ്ങൾ

💬 Comments

View all comments