Chapter Title : ആനി ടീച്ചർ [Amal Srk]
പഠിച്ചിട്ട് മനസ്സിലാവാതെ വരുമ്പോഴും, ഉത്തരം തെറ്റിക്കുമ്പോഴുമെല്ലാം തുടയിൽ നുള്ളിയും, അടിച്ചും അവനെ ശാസിച്ചു. വിധു തന്റെ അയൽക്കാരനാണെന്നോ, പഠിപ്പിച്ച വിദ്യാർത്ഥിയാണെന്നോ ഉള്ള ഒരു പരിഗണനയും ആനി അവന് കൊടുത്തില്ല. തുടർച്ചയായ മൂന്നു ദിവസങ്ങളിലും ഇതുതന്നെ അവസ്ഥ. അപമാനവും, ക്രൂരമായ ശാസനയും കൊണ്ട് അവന് മനം മടുത്തു. പക്ഷേ വിധു പരമാവധി സഹിച്ചു.
സ്കൂളിൽ. ആനി ടീച്ചറുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് സോഫി ടീച്ചർ. രാവിലെ സ്കൂളിലേക്ക് പോകുന്നതും, തിരിച്ചു വീട്ടിലേക്ക് വരുന്നതും അവർ ഒരുമിച്ചാണ്. ആനി തന്റെ ജീവിതത്തിലെ മോശവും,നല്ലതുമായ കാര്യങ്ങളൊക്കെ പങ്കുവെക്കുന്നുണ്ടെങ്കിൽ അത് സോഫി ടീച്ചറോട് മാത്രമാണ്. ആനിക്ക് സോഫിയോട് ഉള്ളതുപോലെ തന്നെ സോഫിക്ക് തിരിച്ചും അങ്ങനെ തന്നെയാണ്.
" നിന്റെ പുതിയ ട്യൂഷൻ കുട്ടി ആൾ ഇങ്ങനെയാണ്..? അവൻ നന്നായി പഠിക്കുന്നുണ്ടോ ? "
സോഫി ടീച്ചർ ചോദിച്ചു
" എന്റെ സോഫി ടീച്ചറെ.. അവന്റെ കാര്യമൊന്നും പറയാതിരിക്കുന്നതാ നല്ലത്. "
ആന പറഞ്ഞു.
" അതെന്താ..? "
സോഫി ടീച്ചർ സംശയത്തോടെ ചോദിച്ചു.
" ഞാൻ കഷ്ടപ്പെട്ട് പറഞ്ഞുകൊടുക്കുന്നതൊന്നും അവൻ പഠിക്കുന്നില്ല. പോരാത്തതിന് അവൻറെ നോട്ടം മുഴുവൻ വേറെ സ്ഥലത്താ…"
" വേറെ സ്ഥലത്തോ..? "
മനസ്സിലാവാതെ സോഫി ടീച്ചർ ചോദിച്ചു.
ആനി മറുപടി ഒന്നും കൊടുത്തില്ല. സോഫി ടീച്ചർ വീണ്ടും ചോദിച്ചു.
" ബുക്ക് നോക്കി പഠിപ്പിക്കുമ്പോൾ അവന്റെ ശ്രദ്ധ മൊത്തം എന്റെ ശരീരത്തിലാ… "
മുഖം താഴ്ത്തികൊണ്ട് ആനി പറഞ്ഞു.
ആനിയുടെ സംസാരം കേട്ട് സോഫിക്ക് ചിരിവന്നു : ഇതാണോ ഇത്ര വലിയ കാര്യം..? ഇതൊക്കെ എല്ലാ ആൺപിള്ളേരും ചെയ്യുന്നതല്ലേ…
💬 Comments
View all comments