0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : amal Read All Parts 1.5K

എനിക്കിപ്പൊ നല്ല കുടുംബ ജീവിതമുണ്ട്. കുറച്ച് നേരത്തെ സുഖത്തിന് വേണ്ടി അത് നഷ്ടപ്പെടുത്താൻ എനിക്കാവില്ല. നീ കഴിഞ്ഞതെല്ലാം മറക്കണം. ഇനി പഴയ പോലെ ഞാൻ നിന്റെ ടീച്ചറും,നീയെന്റെ വെറും സ്റുഡന്റും മാത്രമായിരിക്കും."

" ശെരി ടീച്ചറെ.എല്ലാം ടീച്ചറുടെ ഇഷ്ടം പോലെ. "

വിധു സമാധാനത്തോടെ പറഞ്ഞു.

" വിധു എനിക്കറിയാം നിനക്ക് എന്നോട് നല്ല ദേഷ്യമുണ്ടെന്ന്."

" ടീച്ചർ അങ്ങനൊന്നും ചിന്തിക്കേണ്ട. ടീച്ചർക്ക് ഇങ്ങനോനൊരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യം എനിക്ക് മനസ്സിലാകും."

" എന്റെ ഭർത്താവല്ലാതെ വേറൊരാള് എന്റെ ശരീരത്തിൽ തൊട്ടിട്ടുണ്ടെങ്കിൽ അത് നീയാ. നമ്മള് മാത്രമുണ്ടായ ആ സ്വകാര്യ നിമിഷങ്ങൾ എന്നും എന്റെ മനസ്സിലുണ്ടാകും."

സോഫി വളരെ സെന്റിമെന്റലായി പറഞ്ഞു.

" എനിക്കും അങ്ങനെ തന്നെയാണ് ടീച്ചറെ. ആ നിമിഷങ്ങളൊന്നും എന്റെ മാനസീന്ന് മാറില്ല."

" ശെരി വിധു എനിക്ക് അധിക നേരം സംസാരിക്കാൻ പറ്റില്ല. വീട്ടില് ഹസ്ബെന്റിന്റെ റിലേറ്റീവ്സൊക്കെ വരുന്നുണ്ട്."

" ശെരി ടീച്ചറെ bi "

" bi വിധു."

അവൾ ഫോൺ കട്ട് ചെയ്തു.

ഇതൊക്കെ കേട്ട് അണ്ടി പോയ അണ്ണനെ പോലെ നിൽക്കുകയാണ് ആൽഫിയും,മനുവും.

" ഡാ ഇത് നീയും ടീച്ചറും കൂടി നടത്തിയ പ്ലാനൊന്നും അല്ലല്ലോ ? "

മനു ചെറിയ സംശയത്തോടെ ചോദിച്ചു.

" എന്നാപ്പിന്നെ നാളെ നീയൊക്കെ ടീച്ചറുടെ വീട്ടി പോയി നോക്ക്. അവിടെ ടീച്ചർടെ ഹസ്‌ബെന്റിനെ കാണുമ്പോ ബോധ്യപെടുമല്ലോ "

വിധു പറഞ്ഞു.

" നീ ഇപ്പൊ വിളിച്ച കോള് റെക്കോർഡ് ആയിരുന്നോ ? "

ആൽഫി ചോദിച്ചു.

" ഈ ലോക്കല് ഫോണില്

💬 Comments

View all comments