Chapter Title : ആനി ടീച്ചർ 11 [Amal Srk]
നേരം എവിടെയായിരുന്നു ? ഇവര് വന്നിട്ട് എത്രനേരമായിന് അറിയോ ? "
വനജ ചോദിച്ചു.
മറുപടിയൊന്നും പറയാതെ അവൻ തല താഴ്ത്തി.
" ഇവനിപ്പോ പഠിപ്പൊക്കെയുണ്ടോ ? "
ആനി വനജയോട് ചോദിച്ചു.
" നിന്റെ കെട്ട് കഴിഞ്ഞേ പിന്നെ മുഴുവൻ നേരവും ഇവൻ മുറിക്കകത്ത് തന്നെയാ. ചോദിച്ചാൽ പറയും പഠിക്കുവാണെന്ന്. റിസൾട്ട് വരുമ്പോ അറിയാം ഇവന്റെ പഠിപ്പിന്റെ ഗുണം."
വനജ മകനെ കളിയാക്കികൊണ്ട് പറഞ്ഞു.
ആളുകളുടെ മുൻപിൽ വച്ച് കളിയാക്കിയത് അവന് തീരെ പിടിച്ചില്ല.
" വനജ ചേച്ചി ഞാൻ ഇവിടെ വന്നത് നിങ്ങളയൊക്കെ കാണാൻ വേണ്ടി മാത്രമല്ല വേറൊരു കാര്യം കൂടി പറയാനാ "
ആനി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
" എന്ത് കാര്യം ? "
വനജ ചോദിച്ചു.
" വിധുവിന് ബുദ്ധിമുട്ടില്ലെങ്കിൽ ഇച്ചായന്റെ വീട്ടില് വന്നാ ഞാൻ ട്യൂഷൻ എടുത്ത് കൊടുക്കാം."
ആനി പറഞ്ഞു.
ആനി പറഞ്ഞത് കേട്ട് വിധു അത്ഭുതപ്പെട്ടു. ടീച്ചർക്ക് തന്നോടുള്ള വെറുപ്പൊക്കെ മാറിയോ ? അവനാകെ സംശയത്തിലായി.
" അവന് ഒരു ബുദ്ധിമുട്ടും ഇല്ല. ഇവിടുന്ന് പത്ത് മിനുട്ട് നടക്കേണ്ട ദൂരമല്ലേ ഉള്ളു പാപ്പിടെ വീട്ടിലേക്ക്. ആനി സമയം പറഞ്ഞാൽ മതി ഞാൻ അവനെ പറഞ്ഞു വിട്ടോളാം. "
വനജ പറഞ്ഞു.
" എല്ലാ ദിവസവും രാവിലെ പത്ത് മണിയാവുമ്പോ എത്തിയാൽ മതി."
ആനി പറഞ്ഞു.
" ടീച്ചർക്ക് സ്കൂളിൽ പോകണ്ടേ ? "
വിധു പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
" ആനി പ്രേഗ്നെന്റാ. അതുകൊണ്ട് ഒരു വർഷത്തേയ്ക്ക് ലോങ്ങ് ലീവ് എടുത്തിട്ടാ ഉള്ളെ "
വനജ കാര്യം
💬 Comments
View all comments