0%

Chapter Title : ആനി ടീച്ചർ 11 [Amal Srk]

Author : amal Read All Parts 1.5K

എന്താ ടീച്ചറെ…? "

" വിധു എവിടെ..? അവൻ നിങ്ങടെ കൂടല്ലേ ഉണ്ടാവാറ്.. അവനെ ഇപ്പൊ കാണാറേ ഇല്ലല്ലോ..."

സോഫി ചോദിച്ചു.

" അവനിപ്പൊ പുറത്തോട്ടൊന്നും അതികം ഇറങ്ങാറില്ല.. അതാ അവനെ കാണാത്തെ… "

മനു പറഞ്ഞു.

" അവന്റെ നമ്പർ ഒന്ന് തരുമോ ? "

" എന്തിനാ ടീച്ചറെ "

മനു സംശയതോടെ ചോദിച്ചു.

" എന്റെ PC ക്ക് ചെറിയ കംപ്ലയിന്റ്, അത് വന്ന് നോക്കാനാ "

സോഫി പറഞ്ഞു.

" അതിന് വിധുക്ക് PC ശെരിയാക്കാനൊക്കെ അറിയോ..? "

മനു സംശയത്തോടെ അൽഫിയെ നോക്കി.

" ഇത് എന്തോ ചെറിയ പ്രോബ്ലം ആണ്. വിധുക്ക് PC ഉപയോഗിച്ച് ശീലം ഉള്ളത് കൊണ്ട് അവന് ശെരിയാക്കാനാവുന്ന Complaints ഉണ്ടാവു. "

സോഫി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

സോഫിയുടെ സംസാരത്തിൽ ദുരൂഹതയുണ്ടെങ്കിലും വിധുവിന്റെ നമ്പർ അവര് പറഞ്ഞു കൊടുത്തു.

" താങ്ക്സ് പിള്ളേരെ… "

നമ്പർ കിട്ടിയപ്പൊ സോഫിക്ക് സന്തോഷമായി. ശേഷം ഇരുവരോടും യാത്ര പറഞ്ഞ് സോഫി നടന്നകന്നു.

" ഇതിൽ എന്തോ പന്തികേട് ഉണ്ട്… "

മനു പറഞ്ഞു.

" ശെരിയാ. നമ്മൾ അറിയാതെ വേറെ ചില കളികൾ നടക്കുന്നുണ്ട്. "

ആൽഫിയും അതിനോട് യോജിച്ചു.

" എന്തായാലും ഈ കാര്യം നമ്മക്ക് വിധുവോട് തന്നെ ചോദിച്ചു നോക്കാം "

രാത്രി വീട്ടിൽ ഇരുന്നു പുസ്തകം മറച്ചു നോകുമ്പോഴാണ് വിധുവിന്റെ ഫോണിൽ ഒരു കോള് വന്നത്. പഠിത്തം അവസാനിപ്പിച് അവൻ ഫോൺ എടുത്ത് നോക്കി. സേവ് ചെയ്യാത്ത നമ്പറിൽ നിന്നാണ് കോൾ വന്നത്,ഒരു നിമിഷം

💬 Comments

View all comments