0%

Chapter Title : ആനി ടീച്ചർ 12 [Amal Srk]

Author : amal Read All Parts 1.2K

മനസ്സിലെ ദേഷ്യം നിയന്ധ്രിച്ചു.

പാപ്പിയുടെ വായ അടക്കിയ ശേഷം ആനി വീണ്ടും കണ്ണാടിക്ക് മുൻപിൽ ചെന്നു. ഒരു ചന്ദന കളർ സാരിയും,കറുത്ത ബ്ലൗസുമാണ് അവളുടെ വേഷം. ആ വേഷത്തിൽ ആനി വളരെ സുന്ദരിയാണ്. കണ്ണെഴുതി പൊട്ട് തൊട്ട ശേഷം പാപ്പിയെ നോക്കി പുഞ്ചിരിച്ചു. ആനിയുടെ മുത്ത് പൊഴിയുന്ന ചിരി ചെന്ന് കൊണ്ടത്ത് പാപ്പിയുടെ ചങ്കിലാ. അവന്റെ ഹൃദയം ഒന്ന് പിടഞ്ഞു. ഇത്ര സുന്ദരിയായ ഭാര്യയെ കിട്ടിയതിൽ നാട്ടുകാർക്ക് ഇപ്പോഴും തന്നോട് അസൂയയാണ്, പക്ഷെ അവർക്കറിയില്ലല്ലോ ആനിയെ മനസ്സറിഞ് ഒന്ന് മുത്താൻ പോലും ഇതുവരെ തനിക്കായില്ലെന്ന്.

" ഈ വേഷത്തിൽ എന്നെ കാണാൻ കൊള്ളാമോ ? "

ആനി ചെറു നാണത്തോടെ ചോദിച്ചു.

" മ്മ്.. നന്നായിട്ടുണ്ട്."

പാപ്പി മറുപടി നൽകി.

" ഇത് പോലെ കുറച്ച് കാണാൻ കൊള്ളാവുന്ന സാരി കൂടി മേടിക്കണം "

സാരി കുറച്ച് കൂടി താഴ്ത്തി ഉടുതുകൊണ്ട് ആനി പറഞ്ഞു. ഇപ്പൊ ആനിയുടെ വയറ് തെളിഞ്ഞു കാണാം.

" അതിനെന്താ ആനി ? ഞാൻ മേടിച്ചുതരാം "

അവളുടെ പൊക്കിൾ ചുഴിയിൽ നോക്കികൊണ്ട് അവൻ പറഞ്ഞു. നല്ല ഭംഗിയുള്ള ആലില വയർ,പാപ്പിയുടെ വായിൽ നിന്ന് വെള്ളമൂറി. പാപ്പിയുടെ തുറിച്ച് നോട്ടം ശ്രദ്ധയിൽ പെട്ട ആനി ഉടനെ സാരി നീക്കി വയറ് മറച്ചു. പാപ്പി ഉടനെ കണ്ണ് മാറ്റി.

" ഇച്ചായാ നിങ്ങളി മുറിയിൽ ഇരിക്കാതെ പുറത്തോട്ടെങ്ങാനും പോ. മുഴുവൻ നേരവും മുറിയിൽ തന്നെ ഇരുന്നാൽ പെൺകോന്തനാണെന്ന് വിചാരിക്കും കാണുന്നവര്." പാപ്പിയെ ഒഴിവാക്കാൻ വേണ്ടി ആനി പറഞ്ഞു.

ആനിയുടെ ആ പറച്ചില് അവന് തീരെ

💬 Comments

View all comments