0%

Chapter Title : ആനി ടീച്ചർ 13 [Amal Srk]

Author : amal Read All Parts 732

ഇല്ല. എന്നെകൊണ്ട് ആവുന്നത് ഞാൻ ചെയ്തു എനി എല്ലാം ഇച്ചായന്റെ കൈയ്യിലാ… സ്നേഹത്തോടെ ആനി ടീച്ചറുടെ മനസ്സ് കീഴടക്കണം. എന്നേക്കാൾ കൂടുതൽ സ്നേഹവും, സുഖവും നൽകാനായാൽ എന്നെ പെട്ടന്ന് മറന്നോളും. " അതും പറഞ്ഞു കൊണ്ട് അവൻ പുറത്തേയ്ക്ക് ഇറങ്ങി.

" നീ എങ്ങോട്ടേയ്ക്കാ ? ഇപ്പൊ വീട്ടിലേക്ക് പോയാൽ അമ്മ ചോദിക്കുമ്പോ എന്ത് പറയും ? " പാപ്പി ചോദിച്ചു.

" അതിന് ഞാൻ വീട്ടിലേക്ക് പോകുന്നില്ല, എവിടെയെങ്കിലും പോയി വൈകുന്നേരം വീട്ടിലേക്ക് പൊക്കോളാം. പിന്നെ കുറച്ചു ദിവസം ഞാൻ ഇങ്ങോട്ട് വരുന്നില്ല. ടീച്ചർ ഒന്ന് നോർമലായിട്ട് എന്നോട് പറഞ്ഞാ മതി." അതും പറഞ്ഞവൻ എങ്ങോട്ടോ പോയി.

പിനീടുള്ള ദിവസങ്ങളിൽ വിധു വീട്ടിൽ തന്നെ ഒരേ ഇരിപ്പായി. ആനിയെ മറക്കാൻ അവൻ ഒരുപാട് ശ്രമിച്ചു, പക്ഷെ സാധിക്കുന്നില്ല. ഇച്ചായന് കൊടുത്ത വാക്ക് പാലിച്ചേ പറ്റു. ആനിയെ കുറിച്ചുള്ള ചിന്തകൾ എന്നന്നേക്കമായി ഇല്ലാതാകാൻ അവൻ പാട് പെട്ടു. ഒരാഴ്ച്ച കടന്നു പോയി. പുസ്തകം തുറന്ന് വച്ച് പഠിക്കുകയാണെന്ന വ്യാജേനെ അലസമായി ഇരിക്കുകയാണ് വിധു. പെട്ടന്ന് അമ്മ മുറിയിലേക്ക് കടന്നുവന്നു. ഞെട്ടിക്കൊണ്ട് അവൻ പുസ്തകം നേരെയാക്കി പഠിക്കാൻ തുടങ്ങി.

" എടാ.. ഒന്ന് പീഡിയേൽ പോയിട്ട് വാ…കറിവേപ്പും, മുളക് പൊടിയും തീർന്നു. " അമ്മ വനജ പറഞ്ഞു.

" വൈകുന്നേരം പോയാ പോരെ.. "

അവൻ അലസതയോടെ പറഞ്ഞു.

" നീ മടി കാണിക്കാതെ വേഗം വാങ്ങിച്ചോണ്ട് വാ…ഉച്ചക്കുള്ള കറി വേണേൽ മതി.. " അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.

അലസതയോടെ മുടി വാരി ഒതുക്കിക്കൊണ്ട് അവൻ

💬 Comments

View all comments