0%

Chapter Title : ആനി ടീച്ചർ 14 [Amal Srk] [Climax]

Author : amal Read All Parts 1.8K

എങ്കി ശെരി.. അങ്ങനെയാവട്ടെ…" പാപ്പി ചെറിയ നിരാശയോടെ പറഞ്ഞു.

ശേഷം ഇരുവരും തോർത്തുമായി പൂളിലേക്ക് ചെന്നു. ആനി ബാത്‌റൂമിലും.

പാപ്പിയും, വിധുവും പൂളിൽ മതിവരുവോളം നീന്തി കുളിച്ചു.

" എനിക്ക് നല്ല ടെൻഷനുണ്ട്.. " പാപ്പി പറഞ്ഞു.

" എന്തിനാ ഇച്ചായാ ടെൻഷൻ..? ഇതൊക്കെ സർവ്വ സാധാരണയാണ്.. "

" എന്നാലും.. ആദ്യമായിട്ടാണല്ലോ.. "

" ദേ എന്റെ മുന്നിൽ ഇപ്പൊ കാണിക്കുന്ന പതർച്ച രാത്രി ബെഡ്‌റൂമിൽ കാണിച്ചാലുണ്ടല്ലോ ടീച്ചർക്ക് ഇച്ചായനോടുള്ള താല്പര്യം കുറയും.. " വിധു ഓർമപ്പെടുത്തി.

ഇരുവരും കുളിയൊക്കെ കഴിഞ്ഞ് ബെഡ്റൂമിലേക്ക് ചെന്നു. അവിടെ കണ്ട കാഴ്ച ഇരുവരുടെയും മനസ്സിൽ പ്രണയവും, കമാവും ഒരേ പോലെ നിറച്ചു.

നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി ബെഡിൽ ഇരിക്കുകയാണ് ആനി. ഇരുവരെയും കണ്ടയുടനെ അവൾ ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു. പാപ്പി അവളെ അടിമുടിയൊന്ന് നോക്കി. എന്ത് ഭംഗിയാണ് ഇവളെ കാണാൻ.

https://imgur.com/8bjn12E

വിധു വേഗം റൂമിന്റെ വാതിൽ അടച്ചു. ശേഷം അവരെ രണ്ടുപേരെയും അടുത്ത് നിർത്തി ആനി ടീച്ചറുടെ കൈ ഇച്ചായനെ ഏല്പ്പിച്ചു. ആനി നാണത്തോടെ തല താഴ്ത്തി.

പാപ്പി തന്റെ പ്രിയ പത്നിയുടെ കണ്ണുകളിലേക്ക് പ്രണയത്തോടെ നോക്കിനിന്നു.

" അതേ.. നേരം വെളുക്കുവോളം ഇങ്ങനെ നോക്കിയിരിക്കാനാണോ പ്ലാൻ.. തുടങ്ങുന്നില്ലേ..? " വിധു ചോദിച്ചു. അത് കേട്ട് ഇരുവരും നാണത്തോടെ പരസ്പരം നോക്കി ചിരിച്ചു.

ശേഷം പാപ്പി പതിയെ ആനിയെ കെട്ടിപ്പിടിച്ചു. ആനിയുടെ പതുപതുത മേനിയിൽ തന്റെ ദേഹം അമർന്നപ്പോൾ വല്ലാത്ത അനുഭൂതിയിൽ ലയിച്ചു. ആനിയുടെ നെറ്റിയിലും, കവിളിലും, മൂക്കിലുമൊക്കെ പാപ്പി തുരു തുരാ ചുമ്പിച്ചു.

"

💬 Comments

View all comments