0%

Chapter Title : ആനി ടീച്ചർ 14 [Amal Srk] [Climax]

Author : amal Read All Parts 1.8K

ഇങ്ങനെയൊക്കെ ആകുമ്പോൾ ഞാൻ സ്വയം മാറിത്തരുന്നതാണ് നല്ലതെന്ന് തോന്നുന്നു. പക്ഷേ ആനി എനിക്കൊരു ഉപകാരം ചെയ്യണം. എന്നെ ഭർത്താവായി അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണെങ്കിലും പുറമേ അത് കാണിക്കരുത്. ഇതെന്റെ അപേക്ഷയാണ് " ഇത് പറഞ്ഞ് തീരുമ്പോഴേക്കും ഇച്ചായന്റെ കണ്ണുകൾ നിറഞ്ഞു. കൂടുതലൊന്നും സംസാരിക്കാൻ നിൽക്കാതെ അയാൾ മുറി വിട്ടു പോയി.

ഇതിനെല്ലാം കാരണം താനാണെന്ന് ഓർത്തപ്പോൾ വിധുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അവന്റെ കണ്ണും അറിയാതെ നിറഞ്ഞു.

ആനി വീണ്ടും അവനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ അവൻ തടഞ്ഞു. എന്താണെന്ന് അർത്ഥത്തിൽ ആനി അവനെ നോക്കി.

" ടീച്ചറെ…. ഇത്രയൊക്കെ സംഭവിച്ചിട്ടും ഈ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ..? "

" ഞാനാണോ ഇതിനൊക്കെ കാരണം..? " ആനി നിറഞ്ഞ കണ്ണുകളുടെ ചോദിച്ചു.

" അല്ല ഒരിക്കലുമല്ല. ഞാനാണ് എല്ലാറ്റിന്റെയും ഉത്തരവാദി. ഇതിന്റെയൊക്കെ അവസാനം എന്താവും എന്ന് എനിക്കറിയില്ല. " അവൻ നെറ്റി തടവിക്കൊണ്ട് പറഞ്ഞു.

" ആദ്യമായി എന്റെ മനസ്സിൽ പതിഞ്ഞ ഇഷ്ടം നിന്നോടാ… അതിനുപകരം മറ്റൊരാളെ എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. "

" ഇപ്പൊ എനിക്ക് അത് മനസ്സിലാകുന്നുണ്ട്. എന്നോടുള്ള ഇഷ്ടം പിരിഞ്ഞ് ഇച്ചായനെ ഇഷ്ടപ്പെടാൻ പറഞ്ഞാൽ ടീച്ചർക്ക് അത് സാധിക്കില്ല. പക്ഷേ ടീച്ചർ അത് ചെയ്താൽ മാത്രമേ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവു. "

" നിന്റെയും,അയാളുടെയും സന്തോഷത്തിനുവേണ്ടി ഞാൻ ത്യാഗം ചെയ്യണം അല്ലേ…? "

" അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്.. എന്നോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശമെങ്കിലും ഇച്ചായനോട് കാണിക്കണം. അതയാൾക്ക് വലിയ ആശ്വാസമായിരിക്കും." അത് കേട്ട് ആനി മറുപടിയൊന്നും പറഞ്ഞില്ല.

" ടീച്ചറെ

💬 Comments

View all comments