Chapter Title : ആനി ടീച്ചർ 14 [Amal Srk] [Climax]
വിധു പറഞ്ഞു.
" എല്ലാം നല്ലത് പോലെ നടന്നാൽ മതിയാരുന്നു.. " പാപ്പി സ്വയം പറഞ്ഞു.
മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ അവർ റിസോട്ടിൽ ചെന്നെത്തി. അത്ര വലിയ സെറ്റപ്പൊന്നും അല്ലേങ്കിലും പ്രകൃതിയോട് ഇണങ്ങി ചേർന്ന മനോഹരമായ റിസോർട്ട്.
" എങ്ങനെയുണ്ട് ആനി റിസോർട്ട്..? " പാപ്പി ചോദിച്ചു.
" എന്റെ വിധു കുട്ടന്റെ സെലെക്ഷനല്ലെ മോശമാകാതിരിക്കോ..? " ആനി വിധുവിനെ നോക്കി പറഞ്ഞു. വിധു മറുപടിയൊന്നും പറയാതെ ചിരിച്ചു കാണിച്ചു.
ഡീറ്റെയിൽസ് എടുത്ത ശേഷം റിസോർട്ട് മാനേജർ അവർക്ക് താമസിക്കാനുള്ള മുറി കാണിച്ചു കൊടുത്തു.
" രണ്ട് പേർക്ക് ഒരു മുറിയാണ് സാധാരണ ഇവിടെ നൽകാറ്, പിന്നെ സാറ് ഒരുപാട് നിർബന്ധം പിടിച്ചതോണ്ട് മാത്രാ ഈ ഇളവ്. " മാനേജർ പറഞ്ഞു.
" ഇവൻ എന്റെ അനിയനാ.. പിന്നെ ഇവന് ഒറ്റക്ക് കിടക്കാൻ പേടിയാ അതുകൊണ്ടാ.. " പാപ്പി ഒരു കള്ളം തട്ടിവിട്ടു. ഇത് കണ്ട് വിധു അന്ധം വിട്ട് നിൽക്കുവാണ്, ആനിയാണേൽ ചിരിയടക്കാൻ പാട് പെടുന്നു.
" എന്റെ ഇളയ മോനും ഇതുപോലെ തന്നാ. വയസ്സ് 16 കഴിഞ്ഞിട്ടും ഒറ്റക്ക് കിടക്കാൻ പേടിയാ.. വലുതാകുമമ്പോ ശെരിയയുമായിരിക്കും. " അയാൾ പറഞ്ഞു.
അയാള് പോയ ശേഷം മൂന്ന് പേരും റൂമിലേക്ക് ചെന്നു. ആവിശ്യത്തിന് വിസ്തൃണിയുള്ള അകവും, നല്ല വലിയ ബെഡ്ഡും.
" എന്നാലും നിങ്ങളെന്ത് പണിയാ കാണിച്ചത് ഇച്ചായാ..? അയാൾടെ മുന്നിൽ എന്റെ തൊലിയുരിഞ്ഞു പോയി. "
" പോട്ടെടാ.. നിന്നെ ഞങ്ങടെ കൂടെ കിടത്താൻ വേറെ വഴിയൊന്നും കണ്ടില്ല അതാ. " പാപ്പി പറഞ്ഞു.
"
💬 Comments
View all comments