0%

Chapter Title : ആനി ടീച്ചർ 4 [Amal Srk]

Author : amal Read All Parts 5.3K

പോർഷനാ കമ്പ്ലീറ്റ് ചെയ്തത് ?

അതുകേട്ട് ആശ്ചര്യത്തോടെ അവൻ ടീച്ചറെ നോക്കി.

" ചോദിച്ചത് കേട്ടില്ലേ ? "

ആനി വീണ്ടും ചോദിച്ചു.

" ടീച്ചർ ഞാൻ ഇന്നലെ ചോദിച്ച കാര്യം..?"

വിധു ചോദിച്ചു.

" എന്ത് കാര്യം ? "

ടീച്ചർ ഗൗരവത്തോടെ ചോദിച്ചു.

" ടീച്ചറെ എനിക്കിഷ്ടമാണ്. അതിന് മറുപടി ഒന്നും പറഞ്ഞില്ല. "

" എനിക്ക് നിന്നെ ഇഷ്ടമല്ല... ഇനി എന്താണ് അറിയേണ്ടത് ? "

ആനി ഗൗരവത്തോടെ ചോദിച്ചു.

മറുപടി കേട്ട് അവനാകെ വല്ലാതായി. കൊടുങ്കാറ്റിനു ശേഷമുള്ള ശാന്തത മനസ്സിൽ അനുഭവപ്പെട്ടു. വിഷമത്തോടെ അവൻ തലകുനിച്ചു.

നിരാശനായി ഇരിക്കുന്ന വിധുവിനെ നോക്കിക്കൊണ്ട് പറഞ്ഞു : നിനക്ക് എന്നോട് തോന്നിയത് ഒരു പ്രേമമല്ല. അത് വെറുമൊരു അട്രാക്ഷൻ മാത്രമാണ്..

" അത് ടീച്ചറാണോ തീരുമാനിക്കേണ്ടത് ? "

അവൻ തിരിച്ചു ചോദിച്ചു.

" ഞാനും നിന്റെ പ്രായം കഴിഞ്ഞിട്ടാണ് വന്നത്. പഠിപ്പിക്കുന്ന സമയത്ത് എനിക്കും സാറമ്മാരോട് ഇതുപോലെ അട്രാക്ഷൻ ഉണ്ടായിട്ടുണ്ട്. കാലം കഴിഞ്ഞപ്പോൾ അത് തനിയെ മാറി. "

" ഇത് അതുപോലെയല്ല ടീച്ചറെ.. എനിക്ക് ടീച്ചറെ ശരിക്കും ഇഷ്ടമാണ്.."

" ഇഷ്ടം എന്നോടോ ? അതോ എന്റെ ശരീരത്തോടെ ? "

അവൾ ഗൗരവത്തോടെ ചോദിച്ചു.

" ടീച്ചറെ അത്… "

അവൻ എന്തോ പറയാൻ ശ്രമിക്കുമ്പോൾ

ആന ഇടയ്ക്കു കയറി പറഞ്ഞു : എനിക്കറിയാം നിനക്കെന്റെ ശരീരമാണ് വേണ്ടത്.

" ടീച്ചർ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്… "

" ഈ വിഷയത്തെക്കുറിച്ച് എനിക്ക് നിന്നോട് കൂടുതൽ സംസാരിക്കാൻ താല്പര്യമില്ല. നിനക്ക് പഠിച്ച്

💬 Comments

View all comments