0%

Chapter Title : ആനി ടീച്ചർ 4 [Amal Srk]

Author : amal Read All Parts 5.3K

പഠിപ്പിച്ച വിദ്യാർത്ഥിയല്ലേ ? പ്രേമം എന്ന പ്രയോഗം തന്നെ തെറ്റാണ്. ഓരോന്ന് ചിന്തിച്ച് അവളാകെ കുഴഞ്ഞിരിക്കുകയാണ്.

പിറ്റേദിവസം വളരെ വൈകിയാണ് വിധു ഉണർന്നത്. ഉണർന്നപ്പോഴും അവന്റെ മനസ്സിൽ ആനി ടീച്ചറെ കുറിച്ചുള്ള ചിന്തകളാണ്. ആനി ടീച്ചർ തന്റെ ഇഷ്ടം നിരാകരിച്ചാൽ ഒരുപക്ഷേ അത് തനിക്ക് താങ്ങാനാവില്ല. പക്ഷേ അവൻ ശുഭാപ്തി വിശ്വാസം വെടിഞ്ഞില്ല.

വൈകുന്നേരമാകാൻ കാത്തിരുന്നു.

രാവിലെ സോഫി ടീച്ചറുമൊത്ത് സ്കൂളിലേക്ക് പോവുകയാണ്.

" സോഫി ടീച്ചറെ എനിക്കൊരു സംശയം.."

ആനി പറഞ്ഞു.

" എന്ത് സംശയം ? "

സോഫി ടീച്ചർ ചോദിച്ചു.

" നമ്മളെക്കാൾ പ്രായം കുറവുള്ളവരെ പ്രണയിക്കുന്നത് തെറ്റാണോ ? "

" എന്താ നീ ആരെയെങ്കിലും പ്രേമിക്കുന്നുണ്ടോ ? "

" ഇല്ല വെറുതെ ചോദിച്ചതാ "

ആനി പരിഭ്രമത്തോടെ പറഞ്ഞു.

" അതൊരു തെറ്റൊന്നുമല്ല.. ആർക്കും ആരെ വേണമെങ്കിലും പ്രേമിക്കാം… വേണമെങ്കിൽ ആനി ടീച്ചർക്കും പ്രായം കുറഞ്ഞ ഒരാളെ പ്രേമിക്കാം.."

സോഫി പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി.

" എനിക്ക് അതൊന്നും ഇഷ്ടമല്ല.. "

ആനി മുഖംതിരിച്ചു കൊണ്ട് പറഞ്ഞു.

" നിനക്കറിയോ എന്റെ കെട്ടിയോൻ അമേരിക്കയിൽ പോയിട്ട് വർഷം രണ്ടു കഴിഞ്ഞു. എന്നെക്കുറിച്ച് അങ്ങേർക്ക് ഒരു ചിന്തയുമില്ല… "

സോഫി നിരാശയോടെ പറഞ്ഞു.

" അതൊക്കെ ടീച്ചറുടെ വെറും തോന്നലാ.. ടീച്ചർക്ക് കൂടി വേണ്ടിയിട്ടല്ലേ അങ്ങേര് പുറം നാട്ടിൽ കിടന്ന് കഷ്ടപ്പെടുന്നത്. "

ആനി പറഞ്ഞു.

" ഇപ്പോത്തന്നെ ആവശ്യത്തിൽ കൂടുതൽ സമ്പാദിച്ചിട്ടുണ്ട്, എന്നിട്ടും അങ്ങേർക്ക് പണത്തോടുള്ള ആർത്തിക്ക് ഒരു കുറവുമില്ല. ഒരു പെണ്ണിനെ കെട്ടികൊണ്ടുവന്ന് ഒരുപാട് കാശ് ചിലവിനു

💬 Comments

View all comments