0%

Chapter Title : ആനി ടീച്ചർ 5 [Amal Srk]

Author : amal Read All Parts 2.6K

"

" അയ്യോ ടീച്ചറെ… അങ്ങനെ പറയരുത്. വിശന്നു വന്ന് ഇലയിട്ടിട്ട് ചോറില്ലാന്ന് പറഞ്ഞാൽ എവിടെ ശെരിയാകും. "

" നിനക്കെന്താ പറഞ്ഞാ മനസ്സിലാകില്ലേ..? എനിക്ക് റിസ്ക് എടുക്കാൻ പറ്റില്ല "

ആനി തീർത്തു പറഞ്ഞു.

അത് കേട്ട് അവൻ നിരാശനായി. ആനി പതിവ് പോലെ ക്ലാസ്സെടുക്കാൻ തുടങ്ങി. 8:30 വരെ ആനി അവന് ക്ലാസ്സ്‌ എടുത്ത് കൊടുത്തു.

" ഇന്നത്തേക്ക് ഇത്രയും മതി.. നീ വീട്ടിലേക്ക് പൊക്കോ "

ആനി പറഞ്ഞു.

" എന്നെ പറഞ്ഞു വിടാൻ ധൃതിയായി അല്ലേ? "

അവൻ ചോദിച്ചു.

" പിന്നെ വെറുതെ നീ ഇവിടെ നിന്നിട്ട് എന്ത് കാര്യം.? വീട്ടിൽ പോയി ചോറുണ്ട് കിടന്നുറങ്ങാൻ നോക്ക്. "

" നമുക്ക് കുറച്ച് നേരം ഓരോന്ന് മിണ്ടിയും, പറഞ്ഞും ഇരുന്നൂടെ "

" നീ പറ.. "

" ടീച്ചർക്ക് എന്നിൽ അട്ട്രാക്ഷൻ ഉണ്ടാക്കിയ കാര്യം എന്താണ്..? "

" നിന്റെ വിനയം "

" അത് മാത്രേ ഉള്ളു ? "

" അത് പോരെ? "

" അത് മതി.. എന്നാലും വേറെ എന്തെങ്കിലും കാരണം ഉണ്ടാവില്ലേ ? "

" ഇങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ എന്താ പറയാ..? "

" ടീച്ചർ കാര്യം ഉള്ളത് പോലെ പറ "

അവൻ നിർബന്ധിച്ചു.

" ആദ്യമൊന്നും എനിക്ക് നിന്നെ ഇഷ്ടമേ അല്ലായിരുന്നു. പിന്നെ, പിന്നെ എങ്ങനെയൊക്കെയോ നിന്നോട് ചെറിയ ഇഷ്ടമൊക്കെ തോന്നി തുടങ്ങി ഒരു അധ്യാപികയ്ക്ക് തന്റെ വിദ്യാർത്ഥിയോട് തോന്നുന്ന ഇഷ്ടം മാത്രം. പിന്നീട് നിനക്ക് എന്നോടുള്ള

💬 Comments

View all comments