Chapter Title : ആനി ടീച്ചർ 7 [Amal Srk]
കണ്ട് അവൻ വിയർക്കാൻ തുടങ്ങ. പെട്ടന്ന് കുടിക്കാൻ വെള്ളവുമായി സോഫി അകത്തേയ്ക്ക് കയറി വന്നു. അടുത്ത നിമിഷം തന്നെ വെപ്രാളപ്പെട്ട് കൊണ്ട് ആ വീഡിയോ മിനിമൈസ് ചെയ്തു.
" നീ എന്താ വിയർത്തിരിക്കുന്നത് ? AC ഓൺ ചെയ്യണോ ? "
സോഫി ചോദിച്ചു.
" വേണ്ട "
നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് പറഞ്ഞു.
" എന്തായി ? കമ്പ്യൂട്ടറിന്റെ പ്രശ്നം മനസ്സിലായോ ? "
" ഞാൻ നോക്കിയിട്ട് ഇതിന് പ്രത്യേകിച്ച് ഒരു പ്രശ്നവും കാണുന്നില്ല… "
" നീ ശെരിക്കും നോക്കിയോ..? "
" നോക്കി "
" എല്ലാം നോക്കിയോ ? "
" നോക്കി "
" ഇടയ്ക്ക് ഇതിന് ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട് "
" എങ്കിൽ റിപെയറിന് കൊടുത്തൂടെ ? "
" അതിനാ നിന്നെ വിളിച്ചത് "
" എനിക്ക് കമ്പ്യൂട്ടർ റിപെയറ് ചെയ്യാനൊന്നും അറിയില്ല. "
" നീ നോക്കിയിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ റിപെയറിന് കൊടുത്താൽ പോരെ.. അത് നോക്കാനാ നിന്നെ വിളിച്ചത്. "
ഒട്ടും ലോജിക്ക് ഇല്ലാത്ത രീതിയിലാണ് സോഫിയുടെ സംസാരം. അവന്റെ പരിഭ്രമം വർധിച്ചു. ഇത് മനസ്സിലാക്കിയ സോഫി അവന് കുടിക്കാൻ വെള്ളം കൊടുത്തു.
വിറക്കുന്ന കൈകളോടെ അവനത് വാങ്ങിച്ചു.
" നിന്റെ കൈ എന്താ വിറക്കുന്നത്..? വന്നപ്പോ ഉള്ളത് പോലെയല്ലല്ലോ മുഖ ഭാവം. എന്ത് പറ്റി ? "
സോഫി ചോദിച്ചു.
" അത്… അത്.. ഒന്നുല്ല.. "
അവൻ വിക്കികൊണ്ട് പറഞ്ഞു.
" മടിച്ചുനിൽക്കാതെ എന്താണെന്ന് വച്ചാ പറ…"
💬 Comments
View all comments