Chapter Title : ആനി ടീച്ചർ 9 [Amal Srk]
മുഖത്ത് നോക്കാതെ ആനി ബെഡിൽ ചെന്ന് കിടന്നു. ഗദ്ധ്യന്ദരമില്ലാതെ പാപ്പി നിലത്ത് പാ വിരിച്ചു കിടന്നു.
പാപ്പിയുടെ മനസ്സിൽ ഒരേപോലെ ദേഷ്യവും, വിഷമവും അലയടിച്ചു. എന്തൊക്കെ പ്രതീക്ഷകളോടെ താൻ കാത്തിരുന്ന ആദ്യരാത്രിയാണിത്, എല്ലാം തകർന്നു. എനി തലയണ തന്നെ ശരണം. തലയിണയെ ആനിയായി സങ്കൾപ്പിച്ച് അതിനെ കെട്ടിപിടിച്ച് കിടന്നു.
തുടരും…
അഭിപ്രായങ്ങൾ രേഖപെടുത്തുക.
💬 Comments
View all comments