0%

Chapter Title : ആനി ടീച്ചർ 9 [Amal Srk]

Author : amal Read All Parts 690

കുട്ടാപ്പി ചോദിച്ചു.

" ടെൻഷൻ ഉണ്ടോന്ന് ചോദിച്ചാൽ… ചെറുതായിട്ട്… "

പാപ്പി നഖം കടിച്ചുകൊണ്ട് പറഞ്ഞു.

" ഒരെണ്ണം പിടിപ്പിക്കുന്നോ..? "

ഒരു ഗ്ലാസ് മദ്യം നീട്ടികൊണ്ട് കുട്ടാപ്പി ചോദിച്ചു.

" വേണ്ട... അത് ശെരിയാവില്ല… ആനിക്ക് ചിലപ്പോ അതിന്റെ സ്മെല്ല് പിടിക്കില്ല. "

" ഓ പിന്നെ… അച്ചായൻ ഒരെണ്ണം പിടിപ്പിക്ക്… ആദ്യരാത്രിയല്ലേ എന്നാലല്ലേ ഒരു ഗുംമ്മുണ്ടാവു... "

കുട്ടാപ്പി നിർബന്ധിച്ചു.

" എന്നാലും വേണ്ട… ഞാൻ കുടിച്ചത് ആനിക്ക് ഇഷ്ടപ്പെട്ടിലെങ്കിൽ ആദ്യരാത്രിയുടെ മൂഡ് പോകും… "

പാപ്പി ഒഴിഞ്ഞു മാറി.

" ഞാൻ പറയാനുള്ളത് പറഞ്ഞു… ഇനിയെല്ലാം ഇച്ചായന്റെ ഇഷ്ടം. ആദ്യരാത്രിയിൽ ഉഷാറ് പോരാന്ന് പറഞ്ഞ് രാവിലെ എന്റെ തന്തയ്ക്ക് വിളിക്കരുത്… "

" ശേ… ഇവന്റൊരു കാര്യം.. ഒഴിയെടാ ഒരെണ്ണം… "

പാപ്പി തന്റെ മനസ്സ് മാറ്റി.

അടുത്ത നിമിഷം തന്നെ കുട്ടാപ്പി പാപ്പിക്ക് ഒരു ഗ്ലാസ്‌ മദ്യം കൊടുത്തു. അവനത് ഒറ്റവലിക്ക് കുടിച്ചു തീർത്തു.

" എനി പോയി ഫസ്റ്റ് നൈറ്റ്‌ അടിച്ചു പൊളിക്ക് ഇച്ചായാ… "

കുട്ടാപ്പി ആവേശം പകർന്നു.

പാപ്പി ഉടനെ തന്നെ വീടിന്റെ അകത്തേക്ക് കയറി.

" ഡാ പാപ്പി… "

പിന്നീന്ന് ഒരു വിളി കെട്ടു.

പാപ്പി തിരിഞ്ഞു നോക്കി.

" എന്താ അപ്പച്ചാ…? "

" ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ് ആണ്… വെറുതെ ഞഞ്ഞാ.. പിഞ്ഞാ പറഞ്ഞ് അവളെ വെറുപ്പിക്കരുത്.. "

മത്തായി ഉപദേശിച്ചു.

" എന്റെ അപ്പച്ചാ… ഇതിന്റെ പേരിൽ എനിക്കെനി വേറെ ഉപദേശത്തിന്റെ ആവിശ്യമില്ല… എല്ലാം ഞാൻ നോക്കിയും കണ്ടും

💬 Comments

View all comments