Comments
ഇത് ചന്ദന മരങ്ങൾ സജിനി യുടെ പടത്തിന്റെ സ്റ്റോറി ത്രെഡ് ആണല്ലേ..??
അമൽ ബ്രോ സൂപ്പർ കളീഷേകളെ തകർത്തെറിയുന്ന സീനുകൾ അടിപൊളിയായിട്ടുണ്ട്.ചെകിള പൊളിച്ചുള്ള അടികൾ വേറെ ലെവൽ.ഇതെല്ലാം അവന്റെ മനസ്സിൽ തന്നെ കിടക്കട്ടെ.കൂടുതൽ പേജുകൾ എഴുതുക രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു അടുത്ത ഭാഗം തന്നാലും മതി.അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.
കൊള്ളാം തുടരുക ???
സൂപ്പർ... അഭിനന്ദനങ്ങൾ ബ്രോ നല്ല ഒരു കഥയുമായി മികച്ച ഒരു തിരിച്ചു വരവ് നടത്തിയതിന്?. ടീച്ചർ സ്റ്റോറികളുടെ 'റീച്ച് അത് മറ്റൊരു ലെവൽ തന്നെ ആണ് അതിന്റ മറ്റൊരു 'വേർഷൻ'തന്നെ ആണ് ആനി ടീച്ചറും.ബസിൽ വെച്ചുള്ള രംഗങ്ങൾ മികച്ചതായി തോന്നി ക്ലിഷേ ബ്രേക്ക് ചെയ്ത് അതിന് ആ വിധം ട്രീറ്റ് ചെയ്തത് കിടിലം ആയി. കതപാത്രങ്ങൾ തന്നെ ആണ് e കഥയുടെ നട്ടെല്ല് എന്ന് വേണമെങ്കിൽ പറയാം ഫാന്റസി ഒഴിവാക്കി തികച്ചും റിയലിസ്റ്റിക് ആയുള്ളൂ ജീവസുറ്റ കഥാപാത്രങ്ങൾ. നായകൻ വിധു നന്നായിട്ടുണ്ട് താൻ അനുഭവിക്കുന്ന ഓരോ വികാരങ്ങളും കൃത്യമായി തന്നെ ആ കഥാപാത്രത്തിൽ ഫീൽ ചെയ്യുന്നുണ്ട്.നായിക ആനി ടീച്ചറും ?. ഒരു strong based കഥാപാത്രം. All the best ബ്രോ. പേജ് കൂട്ടി തുടരുക..
Amal
കൊള്ളാം നന്നായിരിക്കുന്നു പ്രത്യകിച്ചു ആനീയുടെ പ്രതികരണം ബസിലും ചെറുക്കനോടും വളരെ ഇഷ്ടമായി ആനീ യെ .
ബീന മിസ്സ് .
Nice
കൊള്ളാം bro നന്നായിട്ടുണ്ട്.. Keep going.... ???
Page koodippoyallo bro ithinnu vayichu theerkkan patto
കൊള്ളാം സൂപ്പർ
പെട്ടെന്ന് തരാൻ വേണ്ടി പേജ് കുറക്കണ്ട
Story kollam bro ചില സ്റ്റോറിയിൽ കാണുന്നപോലെ തൊട്ടാൽ വഴങ്ങി എന്ന രീതിയിൽ നിന്നും സാദാരണ മനുഷ്യരിൽ അല്ലെങ്കിൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഫീലിംങ്‌സ് കൊടുത്തു story കിടിലനായി പോവുന്നു പക്ഷെ പേജ് വളരെ കുറവാണ്
പോളി ??
Bro kadha kollam page kutti ezhuthila
നന്നായിട്ടുണ്ട് bro...❤️❤️
Page കൂട്ടി എഴുതു....
?ബ്രോ അടിപൊളി പേജ് കുടുക ?അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ????????
Nannayittund bro
Nice പ്ലീസ് continue
അടുത്ത പാർട്ട് പെട്ടെന്ന് വരും അല്ലോലേ
Bro പേജ് കൂട്ടി ഇടാമോ കഥ പൊളിച്ചു ഒരു അദ്ധ്യാപിക വിദ്യാർത്ഥി പ്രണയം ഇതിൽ കാണാൻ പറ്റുമോ അതുപോലെ ആനിടെ age കൂടി ഒന്ന് പരിഗണിക്ക ഒരു ചെറിയ പ്രണയം ഉൾപെടുത്തുക ആണ് എങ്കിൽ എന്റെ കാഴ്ച പാടിൽ കൊള്ളാം. മിക്ക കഥകളും ഈ അവിഹിതം, നിഷിദ്ധo എല്ലാം ആണ് ഒരു ചേഞ്ച് ആകട്ടെ എന്ന് വിചാരിച്ചു വഴക്കിലുടെ ഒരു പ്രണയം
പാവം പയ്യൻ
Enth paavm orr pavavm illa?
Super Page kuruchu kooti ezhutho bro?
കാവ്യയെ ഓർത്തു തന്നെയാണ് ആനിടീച്ചറെ വായിച്ചത്. TMT കമ്പി പോലെ ആയി.
??????????????????????
Nannayittund bro ❤️
Super thudakkam. Sarikum real anubavam pole und
അടിപൊളി ബ്രോ തുടരണം ? പേജ് കുടുക ?അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????
നല്ല തുടക്കം ബ്രോ.,
വിധു എങ്ങനെ ആനി ടീച്ചറെ വളക്കും എന്നറിയാന്‍ കാത്തിരിക്കുന്നു.
നൈസ് തുടക്കം
Bro ഇ kadha നീട്ടി എഴുത്ത്.ennuvechaa കൊറേ parts വേണം ok.kadha polichhu keep going
Amal,
കഥ നന്നായിരിക്കുന്നു ഇഷ്ടമായി ആന്നി നല്ല കഥാപാത്രം പിന്നെ സോഫിയ കഥയിൽ കൂടുതൽ വരുന്നുണ്ടോ? ഇവിടെ സോഫിയ ടീച്ചർ കഥ വായിച്ചിട്ടു ഇല്ല.
ബീന മിസ്സ്.
Nice
Good
Amal bro പൊളിച്ചു... വേഗം അടുത്ത പാർട്ട്... പിന്നെ കളി oky പെട്ടന്ന് വേണ്ട കേട്ടോ നൈസ് ആയിട്ട് പോകെട്ട...
Sure
Bro വളരേ നന്നായിട്ടുണ്ട്... എന്റെ ഒരു അഭിപ്രായത്തിൽ ഇതിൽ നിഷിദ്ധം ഉൾപ്പെടുത്തിയാൽ വളരേ നന്നാകും.. വനജ, ആനി, സോഫി ഇവരും വിധുവും മാത്രം, വേറെ കൂട്ടുകാരെ ഒന്നും ഇതിൽ ഉൾപെടുത്തരുത്.... ഇത് എന്റെ മാത്രം അഭിപ്രായം ആണ്, ഞാൻ പറഞ്ഞു എന്ന് മാത്രം, "ഇ കഥ എങ്ങനെ എഴുതണം എന്നത് നിങ്ങളുടെ മാത്രം അവകാശം ആണ്".... ?
അഭിപ്രായം അറിയിച്ചതിന് നന്ദി
Super bro ?
പാപ്പി അപ്പച്ചാ,,,,
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
THANKS FOR UR VALUABLE feedback
തുടക്കം കൊള്ളാം
കഴിഞ്ഞ കഥയെ പോലെ കൂട്ടുകാരെ കൊണ്ടുവന്നു കുളമാക്കല്ലേ ബ്രോ
കഴിഞ്ഞ കഥയുടെ അവസാനത്തെ രണ്ടുമൂന്ന് പാർട്ടുകൾ ആകെ വിഷമിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തിരുന്നു
ആ വനജയെ കൂടി ഇതിൽ ഉൾപ്പെടുത്തണം
ദിലീപേട്ടനിട്ടും താങ്ങിയല്ലേ
Amal bro thirichu vannalle...bro marriage okke kazhinjo....eni ezhuthilla ennu paranjitt....vannathil santhosham
എനിക്ക് എന്തായാലും അങ്ങനൊരു ഉദ്ദേശം ഇല്ല... ഇത് തികച്ചും ഒരു സാങ്കല്പിക കഥയാണ്. ആ ഒരു അർത്ഥത്തിൽ മാത്രം കാണുക.
തലൈവരെ വന്തിറ്റീങ്ങള ?
?✌️
ഡാ എങ്ങനെയുണ്ടെടാ ലൈഫ്.
നൈസ് പാർട്ട്. ക്ലിഷേകൾ ഒഴിവാക്കിയത് കൂടുതൽ ഇഷ്ടപ്പെട്ടു