0%

Chapter Title : ആനി ടീച്ചർ 13 [Amal Srk]

Author : Kambikathakal Read All Parts 418

അവൻ ആകെ സംശയത്തിലായി.

പാപ്പി ജീപ്പുമായി കവല വിട്ട് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടു നിർത്തി.

" എന്താ ഇച്ചായാ കാര്യം പറ ? ടീച്ചർ ഓക്കേ അല്ലേ ? " അവൻ ചോദിച്ചു.

" അതിനെക്കുറിച്ച് സംസാരിക്കാനാ നിന്നെയും കൂട്ടി ഇങ്ങോട്ട് വന്നത് "

പാപ്പി പറഞ്ഞു.

" ടീച്ചർക്ക് ഇപ്പോ എങ്ങനെയുണ്ട് ? "

" അവളാകെ തളർന്നിരിക്കുവാ,മര്യാദക്ക് ഭക്ഷണം പോലും കഴിക്കുന്നില്ല. ഞാൻ ഒരുപാട് പറഞ്ഞു നോക്കി പക്ഷേ ഒന്നും കേൾക്കാൻ കൂട്ടാക്കുന്നില്ല. എനിയും ഇതുപോലെ തുടർന്നാൽ അവളെയും കുഞ്ഞിനെയും അത് ബാധിക്കും." പാപ്പി കാര്യങ്ങൾ വിശദീകരിച്ചു.

" ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ കരുതിയതല്ല. ഇച്ചായാ ഇനി എന്നാ ചെയ്യും ? " അവൻ വിഷമത്തോടെ ചോദിച്ചു.

ഒരു ദീർഘശ്വാസം എടുത്ത ശേഷം പാപ്പി പറഞ്ഞു " നീ ഒന്നും ചെയ്യേണ്ട,ഇനി എന്താണ് വേണ്ടതെന്ന് എനിക്കറിയാം." പാപ്പി എന്തോ തീരുമാനിച്ചുറപ്പിച്ചാണ് അത് പറഞ്ഞത്.

ഇച്ചായൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാതെ വിധു അയാളുടെ മുഖത്തേക്ക് തന്നെ നോക്കി.

തുടരും…

💬 Comments

View all comments