← Back to ആനി ടീച്ചർ 13 [Amal Srk]

Comments

ആനി ടീച്ചർ 13 [Amal Srk] · approved reader discussion

Sunny • 08-01-2024 16:28

Hi bro baki ille

DDK • 13-11-2023 22:40

Hi bro baki ille

വിഷ്ണു • 06-10-2023 12:35

അവരെ പിടിക്കാതെഇരുന്നൂടെ...

അതല്ലേ അതിന്റെ ശെരി...

ഹാപ്പി എൻഡിങ് പ്രതീക്ഷിക്കുന്നു ??

Rajeev • 26-06-2023 22:42

ആനി ടീച്ചറിന് എന്തുപറ്റി? ആനി ടീച്ചർ പ്രസവിച്ചോ വിധുവിനെ എന്തു പറ്റി പാപ്പിച്ചായൻ എന്ത് ചെയ്തു മാസങ്ങളായി കാത്തിരിക്കുകയാണ് ഈ കഥയുടെ അവസാനത്തിനുവേണ്ടി

Vishnu R • 11-06-2023 13:12

ഇതിന്റെ ബാക്കി എഴുതു.. അമൽ ബ്രോ

Akhil marar • 18-05-2023 20:32

Ini ille next part enna

Anandhu Biju • 08-05-2023 21:53

Next part..?

Gladiator • 18-04-2023 23:24

Nxt part???

Crazyrider • 11-04-2023 16:05

Bro baki evide

Loko • 11-01-2023 22:11

Bro ഉടനെ ഉണ്ടാകുമോ.... ചെക്കന് തിരിച്ചു കിട്ടുമോ ടീച്ചറെ അതിനാണ് ഇത്രയയും നാളും wait ചെയ്യുന്നത് ??

Pareekutty • 09-11-2022 14:16

Amal എവിടെ നീ അടുത്ത part ഉണ്ടോ അതോ അടുത്ത കൊല്ലം ആകുമോ ?

Das • 02-11-2022 16:30

കൊള്ളാം. തുടരുക ❤

Octopus ? • 31-10-2022 01:43

അമൽ ബ്രൊ,
കഥ ഒക്കെ ആണ്.?
But പ്രശ്നം എന്താണ് എന്ന് വച്ചാൽ അവനെ ഒന്ന് സെറ്റ് ആകണം.....
അവന്റെ ഒരു മാതിരി വർത്താനം ആദ്യം മാറ്റണം. ടീച്ചറെ അങ്ങനെ വിട്ടു കൊടുക്കൻ പാടില്ല.
എന്തായാലും ഒരു ഹാപ്പി എൻഡിങ് വേണം.....

പിന്നെ ബ്രൊ ഞാൻ എന്റെ അഭിപ്രായം പറഞ്ഞത് ആണ്, ഈ കഥ എങ്ങനെ പോവണം എന്നത് നിങ്ങളുടെ ഇഷ്ടമാണ് ബ്രൊ.....
Anyways waiting 4 next part❣️
?❤️?

White devil • 26-10-2022 13:50

അടുത്ത പാർട്ട് പെട്ടന്ന് ഇടണ

പൊന്നു.? • 26-10-2022 01:01

തീർക്കാൻ ധൃതി കാണിക്കരുത്......

????

Beena. P(ബീന മിസ്സ്‌ ) • 26-10-2022 00:52

Amal,
വായിച്ച ശേഷം പറയാം കുറച്ചു ദിവസമായി ഒന്നും വായിക്കാൻ സമയം കിട്ടുന്നില്ല.
ബീന മിസ്സ്‌.

Reader • 25-10-2022 23:29

Bro satyam patanjali ee kadha vayikkan ulla mood okke poyi...vere oru kadha ezhuthu....cricket kali pole orannam

Amal Srk • 25-10-2022 23:31

ക്രിക്കറ്റ് കളി പോലെ ക്രിക്കറ്റ്‌ കളി ഉണ്ടല്ലോ

Raja • 25-10-2022 22:30

Next part vegan idu...ini 4-5 masangal gap ideruth

Astil • 25-10-2022 19:58

കൊള്ളാം, ക്ലൈമാക്സ്‌ ക്രിക്കറ്റ്‌ കളി പോലെ ആകരുത്.

Zakir Hussain • 25-10-2022 22:10

Njanum യോജിക്കുന്നു

കേശു • 25-10-2022 19:44

Kollam bro
Keep going

DDK • 25-10-2022 17:43

Bro Adipoli continue....

???

♥️?♥️ ORU PAVAM JINN ♥️?♥️ • 25-10-2022 17:18

അടിപൊളിയായിട്ടുണ്ട് ബ്രോ ഇതേപോലെ മുന്നോട്ട് പോട്ടെ അടുത്ത ഭാഗം വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Vishnu R • 25-10-2022 17:03

❤️?super bro.. ഇതു പോലെ കഥ മുന്നോട്ടു പോകട്ടെ..അടുത്ത പാർട്ട്‌ പെട്ടെന്ന് തരുമല്ലോ അല്ലെ

Rudran • 25-10-2022 16:24

നല്ലൊരു എൻഡിങ്ങിനായി കാത്തിരിക്കുന്നു മറ്റെ കഥ പോലെ ആക്കരുത്