Chapter Title : ആനി ടീച്ചർ 14 [Amal Srk] [Climax]
അത് കേട്ട് പാപ്പിയുടെയും, വിധുവിന്റെയും മുഖത്ത് പുഞ്ചിരി വിടർന്നു. ഇരുവരും പരസ്പരം കെട്ടിപിടിച്ച് സന്തോഷം പങ്കുവച്ചു.
വേഗം അവര് അകത്തേയ്ക്ക് ചെന്നു. കുഞ്ഞിനെ അടുത്ത് കിടത്തി ആനി പതിയെ തലോടുകയാണ്. പാപ്പിയെയും, വിധുവിനെയും കണ്ടപ്പോൾ ആനിക്ക് സന്തോഷമായി. വിധു വാത്സല്യത്തോടെ കുഞ്ഞിനെ എടുത്ത് നെറ്റിയിൽ ചുംബിച്ചു. ഈ ചെറു പ്രായത്തിൽ അച്ഛനാവാൻ പറ്റുക എന്ന് പറയുന്നത് അങ്ങനെ എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ലല്ലോ. കുറച്ചു നേരം കുഞ്ഞിനെ ലാളിച്ച ശേഷം പാപ്പിക്ക് കൈമാറി. പാപ്പിയും സ്നേഹത്തോടെ കുഞ്ഞിനെ ചുംബിച്ചു.
വിധു ആനിയുടെ അടുത്ത് ചെന്നിരുന്ന് അവളുടെ കൈ പിടിച്ച് പതിയെ തലോടി.
" അമ്മച്ചിയും അപ്പച്ചനുമൊക്കെ എന്തിയെ..? " ആനി ചോദിച്ചു.
" അവര് വരുന്നുണ്ട്. കുറച്ച് മുന്നേ വിളിച്ചിരുന്നു. " പാപ്പി മറുപടി നൽകി.
" വിധു ഇന്നല്ലേ നിന്റെ സേ പരീക്ഷയുടെ റിസൾട്ട് വരുന്നത്..? " ആനി ചോദിച്ചു.
" അതെ " വിധു തലയാട്ടി.
" എന്നിട്ട് എന്തായി…? ഇത്തവണ ജയിച്ചോ..? " ആനി പ്രതീക്ഷയോടെ ചോദിച്ചു.
മറുപടിയായി വിധു ഒന്നും പറഞ്ഞില്ല, ചെറുതായൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ?
https://imgur.com/a95s4Nc
അവസാനിച്ചു.
💬 Comments
View all comments