Chapter Title : ആനി ടീച്ചർ 14 [Amal Srk] [Climax]
ഒരിക്കലുമല്ല. ഞാനാണ് എല്ലാറ്റിന്റെയും ഉത്തരവാദി. ഇതിന്റെയൊക്കെ അവസാനം എന്താവും എന്ന് എനിക്കറിയില്ല. " അവൻ നെറ്റി തടവിക്കൊണ്ട് പറഞ്ഞു.
" ആദ്യമായി എന്റെ മനസ്സിൽ പതിഞ്ഞ ഇഷ്ടം നിന്നോടാ… അതിനുപകരം മറ്റൊരാളെ എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ല. "
" ഇപ്പൊ എനിക്ക് അത് മനസ്സിലാകുന്നുണ്ട്. എന്നോടുള്ള ഇഷ്ടം പിരിഞ്ഞ് ഇച്ചായനെ ഇഷ്ടപ്പെടാൻ പറഞ്ഞാൽ ടീച്ചർക്ക് അത് സാധിക്കില്ല. പക്ഷേ ടീച്ചർ അത് ചെയ്താൽ മാത്രമേ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവു. "
" നിന്റെയും,അയാളുടെയും സന്തോഷത്തിനുവേണ്ടി ഞാൻ ത്യാഗം ചെയ്യണം അല്ലേ…? "
" അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത്.. എന്നോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശമെങ്കിലും ഇച്ചായനോട് കാണിക്കണം. അതയാൾക്ക് വലിയ ആശ്വാസമായിരിക്കും." അത് കേട്ട് ആനി മറുപടിയൊന്നും പറഞ്ഞില്ല.
" ടീച്ചറെ എന്നെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം. " അവൻ ആനിയുടെ അരയിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. ആനി ഒന്നും മിണ്ടാതെ അവന്റെ തോളിൽ തല ചെയ്ച്ചു.
അല്പ സമയത്തിന് ശേഷം വിധു മുറി വിട്ട് പുറത്ത് വന്നു.
അപ്പഴാണ് അമ്മച്ചി അവനെ കാണുന്നത്. " അല്ലാ മോൻ ഇവിടെ ഉണ്ടായിരുന്നോ..? എന്നിട്ട് ആനി ഈ കാര്യം എന്നോട് പറഞ്ഞില്ല.. "
" ഞാൻ ഇപ്പൊ വന്നതേ ഉള്ളു.. " മനസ്സില് വന്ന കള്ളം അവൻ തട്ടിവിട്ടു.
" എന്നിട്ട്, ഇപ്പൊ തന്നെ പോകുവാണോ..? "
" പോയിട്ട് കുറച്ച് തിരക്കുണ്ട്…"
" നീ ട്യൂഷൻ മതിയാക്കിയോ..? " അമ്മച്ചി സംശയത്തോടെ ചോദിച്ചു.
" ഇല്ല. നാളെ മുതൽ വരും.. "
" വന്നാൽ നിനക്ക് കൊള്ളാം. എങ്ങനെയെങ്കിലും പഠിച്ചു പാസ്സാകാൻ നോക്ക്. " അമ്മച്ചിയുടെ ഉപദേശം കേട്ട് അവൻ പുറത്തേക്ക് ഇറങ്ങി.
അപ്പച്ചന്റെ ചാരു കസേരയിൽ ഇരുന്ന് വിദൂരതയിലേക്ക് നോക്കിയിരിക്കുകയാണ് പാപ്പി.
" ഇച്ചായാ.. " അവൻ പതിയെ വിളിച്ചു.
" നീ പോകുവാണോ..? " പാപ്പി ചോദിച്ചു.
" Hm.. "
" നാളെ മുതൽ വരണം കേട്ടോ.. " പാപ്പി ഓർമിപ്പിച്ചു. വരുമെന്ന അർത്ഥത്തിൽ തലയാട്ടികൊണ്ട് അവൻ അവിടെ നിന്ന് പോയി.
സമയം 9 മണി ആവുന്നതേ ഉള്ളു ഭക്ഷണം കഴിച്ച് അധികം വൈകാതെ തന്നെ ആനി കിടന്നു.
" ആനി..? " ബെഡിനരികിൽ ചെന്ന് പാപ്പി വിളിച്ചു.
" എന്താ..? " ആനി ചോദിച്ചു.
" നിനക്ക് എന്താ
💬 Comments
View all comments