← Back to ആനി ടീച്ചർ 2 [Amal Srk]

Comments

ആനി ടീച്ചർ 2 [Amal Srk] · approved reader discussion

പൊന്നു. ? • 28-02-2022 13:48

Kollaam.... Super Part.

????

N-R-G • 21-01-2022 07:54

ക്ലിഷേ ആക്കിയില്ലല്ലോ അത് തന്നെ വലിയകാര്യം ?.

?? • 06-09-2021 06:39

നൈസ് പാർട്ട്. ക്ലിഷേകൾ ഒഴിവാക്കിയത് കൂടുതൽ ഇഷ്ടപ്പെട്ടു

കാലകേയൻ • 06-09-2021 00:42

ഇത് ചന്ദന മരങ്ങൾ സജിനി യുടെ പടത്തിന്റെ സ്റ്റോറി ത്രെഡ് ആണല്ലേ..??

സാജിർ • 05-09-2021 12:19

അമൽ ബ്രോ സൂപ്പർ കളീഷേകളെ തകർത്തെറിയുന്ന സീനുകൾ അടിപൊളിയായിട്ടുണ്ട്.ചെകിള പൊളിച്ചുള്ള അടികൾ വേറെ ലെവൽ.ഇതെല്ലാം അവന്റെ മനസ്സിൽ തന്നെ കിടക്കട്ടെ.കൂടുതൽ പേജുകൾ എഴുതുക രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു അടുത്ത ഭാഗം തന്നാലും മതി.അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.

Surya • 04-09-2021 17:13

സൂപ്പർ... അഭിനന്ദനങ്ങൾ ബ്രോ നല്ല ഒരു കഥയുമായി മികച്ച ഒരു തിരിച്ചു വരവ് നടത്തിയതിന്?. ടീച്ചർ സ്റ്റോറികളുടെ 'റീച്ച് അത് മറ്റൊരു ലെവൽ തന്നെ ആണ് അതിന്റ മറ്റൊരു 'വേർഷൻ'തന്നെ ആണ് ആനി ടീച്ചറും.ബസിൽ വെച്ചുള്ള രംഗങ്ങൾ മികച്ചതായി തോന്നി ക്ലിഷേ ബ്രേക്ക്‌ ചെയ്ത് അതിന് ആ വിധം ട്രീറ്റ്‌ ചെയ്തത് കിടിലം ആയി. കതപാത്രങ്ങൾ തന്നെ ആണ് e കഥയുടെ നട്ടെല്ല് എന്ന് വേണമെങ്കിൽ പറയാം ഫാന്റസി ഒഴിവാക്കി തികച്ചും റിയലിസ്റ്റിക് ആയുള്ളൂ ജീവസുറ്റ കഥാപാത്രങ്ങൾ. നായകൻ വിധു നന്നായിട്ടുണ്ട് താൻ അനുഭവിക്കുന്ന ഓരോ വികാരങ്ങളും കൃത്യമായി തന്നെ ആ കഥാപാത്രത്തിൽ ഫീൽ ചെയ്യുന്നുണ്ട്.നായിക ആനി ടീച്ചറും ?. ഒരു strong based കഥാപാത്രം. All the best ബ്രോ. പേജ് കൂട്ടി തുടരുക..

Beena. P (ബീന മിസ്സ്‌ ) • 04-09-2021 03:24

Amal
കൊള്ളാം നന്നായിരിക്കുന്നു പ്രത്യകിച്ചു ആനീയുടെ പ്രതികരണം ബസിലും ചെറുക്കനോടും വളരെ ഇഷ്ടമായി ആനീ യെ .
ബീന മിസ്സ്‌ .

Sajith • 13-10-2021 02:34

Nice

DEADshot • 03-09-2021 23:54

കൊള്ളാം bro നന്നായിട്ടുണ്ട്.. Keep going.... ???

Armpit_Lover • 03-09-2021 23:52

Page koodippoyallo bro ithinnu vayichu theerkkan patto

Maharudran • 03-09-2021 23:40

കൊള്ളാം സൂപ്പർ

പപ്പു • 03-09-2021 23:23

പെട്ടെന്ന് തരാൻ വേണ്ടി പേജ്‌ കുറക്കണ്ട

Pk • 03-09-2021 23:08

Story kollam bro ചില സ്റ്റോറിയിൽ കാണുന്നപോലെ തൊട്ടാൽ വഴങ്ങി എന്ന രീതിയിൽ നിന്നും സാദാരണ മനുഷ്യരിൽ അല്ലെങ്കിൽ സ്ത്രീകളിൽ ഉണ്ടാകുന്ന ഫീലിംങ്‌സ് കൊടുത്തു story കിടിലനായി പോവുന്നു പക്ഷെ പേജ് വളരെ കുറവാണ്

Stranger • 03-09-2021 23:03

പോളി ??

Tomy • 03-09-2021 22:31

Bro kadha kollam page kutti ezhuthila

VISHNU • 03-09-2021 22:05

നന്നായിട്ടുണ്ട് bro...❤️❤️
Page കൂട്ടി എഴുതു....

❤️?❤️ M_A_Y_A_V_I ❤️?❤️ • 03-09-2021 21:58

?ബ്രോ അടിപൊളി പേജ് കുടുക ?അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ????????

Dude • 03-09-2021 21:28

Nannayittund bro

Kichu • 03-09-2021 20:50

Nice പ്ലീസ് continue

AJ AJ • 03-09-2021 20:43

അടുത്ത പാർട്ട്‌ പെട്ടെന്ന് വരും അല്ലോലേ

AJ AJ • 03-09-2021 20:42

Bro പേജ് കൂട്ടി  ഇടാമോ  കഥ പൊളിച്ചു  ഒരു അദ്ധ്യാപിക  വിദ്യാർത്ഥി  പ്രണയം ഇതിൽ കാണാൻ പറ്റുമോ അതുപോലെ ആനിടെ age കൂടി ഒന്ന് പരിഗണിക്ക ഒരു ചെറിയ പ്രണയം  ഉൾപെടുത്തുക ആണ് എങ്കിൽ  എന്റെ കാഴ്ച പാടിൽ കൊള്ളാം. മിക്ക കഥകളും ഈ അവിഹിതം, നിഷിദ്ധo  എല്ലാം ആണ്  ഒരു ചേഞ്ച്‌  ആകട്ടെ എന്ന് വിചാരിച്ചു  വഴക്കിലുടെ ഒരു പ്രണയം

Kamukan • 03-09-2021 19:49

പാവം പയ്യൻ

Why so serious • 03-09-2021 19:45

Enth paavm orr pavavm illa?

Sree • 03-09-2021 19:41

Super Page kuruchu kooti ezhutho bro?