Chapter Title : ആനിച്ചേച്ചിയുടെ കാമം! വല്യമ്മച്ചീടെ ദാഹം !! [Deepak]
ഇല്ലാത്തതെല്ലാം വല്യമ്മച്ചിയോട് പറഞ്ഞുകൊടുക്കും.
: അതിന് ഇല്ലാത്തതായിട്ട് ഒന്നും തന്നെ ഇല്ലല്ലോ ഇവിടെ. എല്ലാം ഉള്ളതല്ലേ ഉള്ളൂ.
നീ എന്റെ കയ്യിൽ നിന്ന് അങ്ങനെ അങ്ങ് രക്ഷപ്പെടാം എന്ന് വിചാരിക്കണ്ട.
ഇത്രയും നാളും നിനക്കില്ലാത്ത ഒരു മനം മാറ്റം ഇപ്പോഴെന്തുകൊണ്ടുണ്ടായി.
: എനിക്ക് ഇവിടെ പല ജോലികളും ഉള്ളത് നിങ്ങൾക്കൊന്നു പോകുന്നതിന് വല്ലതും വേണോ.
: ഞാനിപ്പോൾ പോകുന്നു പക്ഷേ ഇനിയും വരും. നിന്നെ ഞാൻ അങ്ങനെ വെറുതെയൊന്നും വിടില്ല.
: എന്നെ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും. ഇനി ഏറ്റെടുക്കൽ ഇല്ലാത്ത ആവശ്യം പറഞ്ഞുവന്നാൽ നിങ്ങടെ കുടുംബം ഞാൻ കുട്ടിച്ചോറാക്കും അത് പറഞ്ഞേക്കാം.
: പോടി പെണ്ണെ നിനക്കൊരു മൈരും ചെയ്യാൻ കഴിയില്ല.
: അങ്ങനെയാണെന്നുണ്ടെങ്കിൽ ഞാൻ വല്യമ്മച്ചിയോട് എല്ലാ കാര്യവും പറയാൻ പോവുകയാണ്.
ആനി മുറ്റത്തേക്കിറങ്ങി.
അവൾ അങ്ങനെയൊക്കെ ചെയ്യുമെന്ന് വലിയച്ചൻ സ്വപ്നത്തിൽ പോലും വിചാരുന്നില്ല.
: അവിടെ നിന്ന് പെണ്ണേ നീ എവിടെ പോവുകയാണ്.
: ഞാൻ വല്യമ്മച്ചിയുടെല്ലാം വല്യമ്മച്ചിയോടെല്ലാം പറഞ്ഞുകൊടുക്കാൻ പോവാ.
: നിക്ക് നിക്ക്. പറയുന്നത് കേൾക്ക്.
: എനിക്കൊന്നും കേൾക്കണ്ട.
: ശരി ശരി, എങ്കിൽ ഞാൻ ഇനി ഇവിടെ വരില്ല.
താനി അയാളെ നോക്കി ഒന്ന് ചിരിച്ചു.
അവൾ അവിടെ തന്നെ നിന്നു.
: ഉറപ്പാണല്ലോ ഇനി ഞങ്ങളെ ഭരിക്കാനും ഞങ്ങളുടെ കാര്യം നോക്കാനും ഇങ്ങോട്ട് വരണ്ട. ഞങ്ങളുടെ കാര്യങ്ങളെല്ലാം നോക്കാൻ ഞങ്ങൾക്ക് തന്നെ അറിയാം.
അയാൾ തലയും കുനിച്ച് ഗേറ്റ് കടന്ന് പുറത്തേക്ക് പോയി.
ആനി ഗേറ്റിന് താഴിട്ട് പൂട്ടി.
: കണ്ണാ നീ എവിടെയാ
💬 Comments
View all comments