0%

Chapter Title : ആനിയമ്മയും ഹാജിയാരും 1

Author : kkstories Read All Parts 3K

നടന്നു വരുന്നത് കണ്ടിട്ട് പിന്നാലെ വന്ന മതി' . ഞാൻ പറഞ്ഞു. അതും പറഞ്ഞു ഫോൺ വെച്ചു ഞാൻ നെഞ്ചത്ത് കൈ വെച്ചു. അപ്പോഴും അത് പെട പെട എന്ന് പെടക്കുന്നുണ്ടായിരുന്നു. അഞ്ചു മണി ആവാൻ ഇനിയും എത്ര മണിക്കൂർ. ഞാൻ തിരിച്ചു ബെഡ്‌റൂമിൽ ചെന്നു കിടന്നു. അച്ചായൻ നല്ല ഉറക്കം. എനിക്ക് എന്തോ ധൈര്യം വന്ന പോലെ. അച്ചായൻ തിരിഞ്ഞു കിടന്നു ഉറങ്ങുവാന്. കുറെ കാലമായിട്ടു ഇങ്ങിനെ ആണ്. ഒന്ന് കെട്ടിപിടിക്കുക പോലുമില്ല. സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നി. എപ്പോഴോ ഞാൻ ഇടയ്ക്കു ഉറങ്ങി പോയി. ഇടിവെട്ട് പോലെ ഉള്ള ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്. സമയം നാലേമുക്കാൽ. പുറത്തു തകർത്തു മഴ പെയ്യുന്നു. അച്ചായൻ അപ്പോഴും നല്ല ഉറക്കമാണ്. ഞാൻ എഴുന്നേറ്റു അടുക്കളയിൽ ചെന്നു. ഒരു കുട എടുത്തു അടുക്കള വാതിൽ തുറന്നു പുറത്തേക്കു നടന്നു. നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളു. മഴയത്തു കുടയും പിടിച്ചു റബര് മരങ്ങളുടെ ഇടയിൽ നടക്കുമ്പോൾ ചെറിയ പേടി തോന്നി. ചായ്പ്പിന്റെ വാതിൽ തുറന്നു അകത്തു കയറി.വാതിൽ ചാരി വാതിലിന്റെ വിടവിലൂടെ പുറത്തേക്കു നോക്കി. പെട്ടന്ന് തന്നെ ഒരു ആൾ മഴയത്തു നനഞു നടന്നു വരുന്നത് കണ്ടു. അടുത്തെത്തിയതും ഹാജിയാർ പെട്ടന്ന് ഓടി കയറി ചായ്പ്പിന്റെ വാതിൽ ചാരി. അയാൾ ആകെ നാനാജിരുന്നു. കൈലിയും ഷർട്ടും ആണ് വേഷം. അയാളുടെ കഷണ്ടി തലയിൽ വെള്ളം ഒലിച്ചിറങ്ങുന്നു. അയാൾ മുഖത്തെയും തലയിലെയും വെള്ളം മുണ്ടു കൊണ്ട് തുടച്ചു. 'ഇജ്ജ് നല്ല ആളാ, ഞമ്മളെ മഴ മുയുമൻ കൊള്ളിച്ചു.' അയാൾ

💬 Comments

View all comments