Chapter Title : ആനിയമ്മയും ഹാജിയാരും 1
സമ്മാനിച്ച് അകത്തേക്ക് നടന്നു. അന്ന് രാത്രി ഞാൻ ഭർത്താവിനോട് ദേഷ്യപ്പെട്ടു. നല്ലൊരു ദിവസമായിട്ടു നിങ്ങള്ക്ക് നാട്ടുകാരുമായെ ഊണ് കഴിക്കാൻ വരൻ കണ്ടുള്ളു എന്ന് ചോദിച്ചു. അയാൾ ഒരു നല്ല കസ്റ്റമർ ആണെന്നും ഈ കച്ചോടം നടന്നാൽ നല്ല ഒരു തുക കമ്മീഷൻ അടിക്കാമെന്നും ഭർത്താവു പറഞ്ഞു. ഈ മനുഷ്യന് കാശ് എന്ന ഒറ്റ വിചാരമേ ഉള്ളു എന്ന് എനിക്ക് തോന്നി പോയി. അടുത്ത ദിവസവും അയാൾ വീട്ടി വന്നു എന്തോ പേപ്പർ തരം വേണ്ടി. റാന്നിയിൽ കുറച്ചു ദിവസം ഉണ്ടാവും എന്നും ഭർത്താവിനെ വിളിച്ചപ്പോ വീട്ടി കൊടുത്ത മതി എന്നും പറഞ്ഞു എനിയ്ക്ക് ഒരു കവർ തന്നു. ആ സ്ഥല കച്ചോടം നടന്നു. അതിന്റെ ഭാഗമായി അയാൾ ഭർത്താവിനോടൊപ്പം പിന്നെ പല തവണ വീട്ടി വന്നു. രെജിസ്ട്രേഷൻ, സ്ഥലം അളക്കാൻ എന്നൊക്കെ പറഞ്ഞു പല തവണ. പതുക്കെ എനിക്ക് അയാളോടുള്ള ഈർഷ്യ കുറഞ്ഞു വന്നു. അയാൾക്ക് ഗൾഫിൽ പലചരക്കു കട തന്നെ ആണ് എന്ന് പറഞ്ഞു. ഗ്രോസറി എന്ന് പറയും. അയാൾക്കും പാർട്നെർക്കും കൂടി നാല് ഗ്രോസറി ഉണ്ടെന്ന് പറഞ്ഞു. വീട്ടിൽ വരുമ്പോൾ എല്ലാം അയാൾക്കു ചായയും പലഹാരവും കൊടുക്കുമായിരുന്നു. അയാൾക്ക് എന്റെ തെക്കൻ മലയോര സ്റ്റൈൽ ഭയങ്കര ഇഷ്ടമായി. അയാൾ അത് പല തവണ പറഞ്ഞു. എന്റെ പാചക നൈപുണ്യം പോലെ എന്റെ ശരീരത്തിനെയും അയാൾ ആർത്തിയോടെ നോക്കുന്നത് ഒരു പതിവായിരുന്നു. ആദ്യം എനിക്ക് ദേഷ്യമായിരുനെങ്കിലും അയാളുടെ കൊതി ഊറുന്ന നോട്ടം എന്നിക്കു ചെറിയ ഒരു സന്തോഷം മനസ്സിൽ എവിടെയോ നൽകി. ഒരു മാസത്തോളം എടുത്തു
💬 Comments
View all comments