0%

Chapter Title : ആനിയുടെ പുതിയ ജോലി 10 [ടോണി]

Author : kkstories Read All Parts 8.1K

ചെയ്യാം. ഓരോ song മാറുന്നതിനനുസരിച്ച് നമ്മുടെ dance partner ഉം മാറും.." അമ്പരന്നു നിൽക്കുന്ന ആനിയുടെ മുഖത്തു നോക്കി ടോണി വിശദീകരിച്ചു.. "ഇവിടിപ്പൊ നിങ്ങൾ മൂന്ന് boys ഉം ഞങ്ങൾ രണ്ട് ladies ഉം അല്ലേ ഉള്ളത്.. അപ്പൊ എങ്ങനെ partner നെ അപ്പഴപ്പഴായി മാറ്റും?.. ചിത്ര ചോദിച്ചു. "No worries.. രണ്ട് boys ഒരു lady യുടെ ജോടിയാവും. ഒരാൾ അടുത്ത lady യുടെ ഒപ്പവും.." രമേഷ് ഒരു കള്ള ചിരിയോടെ പറഞ്ഞു. "മാത്രമല്ല, ഇത് നമുക്കെല്ലാവർക്കും നല്ലൊരു ice breaker ആവുക കൂടി ചെയ്യും.. Team building is very important! അങ്ങനെയല്ലേ ആനി ചേച്ചീ?.." രമേഷ് കൂട്ടിച്ചേർത്തു. ആനി ഒന്നും പറയാനാകാത്ത അവസ്ഥയിലായിരുന്നു.. എന്തായാലും ഇവിടെ ഈ ഇരുട്ടിൽ നടക്കാൻ പോകുന്നത് വെറും dance മാത്രമായിരിക്കില്ല എന്നവൾക്ക് നൂറു ശതമാനം ഉറപ്പായിരുന്നു.. എങ്കിലും അവൾ സമ്മതിച്ചു.. അങ്ങനെ എല്ലാവരും ഹാളിന്റെ നടുവിലേക്ക് വന്നു. റെമോ ഒരു ബട്ടൺ അമർത്തിയപ്പോൾ ആ ഹാളിൽ ചെറിയ ചെറിയ disco ലൈറ്റുകൾ തെളിഞ്ഞു. എങ്കിലും ഇരുട്ടിൽ അവർക്ക് ആരുടേയും മുഖം വ്യക്തമായി കാണാൻ കഴിയില്ലായിരുന്നു... Music started... ആനയുടെ കണ്ണുകൾ പതിയെ ആ ഇരുട്ടുമായി പൊരുത്തപ്പെടാൻ തുടങ്ങി. അവിടെ നിൽക്കുന്ന ഓരോരുത്തരെയും ഓരോ നിഴലുകളായി അവൾ കണ്ടു. ഹാളിന്റെ മധ്യഭാഗത്തായാണ് അവൾ നിന്നത്. ഒട്ടും വൈകാതെ തന്നെ അവളുടെ തോളിൽ രണ്ടു കൈകൾ അനുഭവപ്പെട്ടു.. അത്‌ ആരുടേതാണെന്ന് അവൾ ഊഹിക്കുന്നതിനു മുന്നേ തന്നെ വേറെ രണ്ടു കൈകൾ അവളുടെ അവളുടെ ഇടുപ്പിൽ വന്നു പതിഞ്ഞു.. അവളുടെ ശ്വാസഗതി

💬 Comments

View all comments