0%

Chapter Title : ആനിയുടെ പുതിയ ജോലി 11 [അനുരാഗ്]

Author : Kambikathakal Read All Parts 2.8K

കണ്ടപ്പോൾ വലിയ ബഹുമാനം തോന്നി . പഴയ ഓഫീസിൽ കൂടെ ജോലി ചെയ്തിരുന്നവർ ആവശ്യപ്പെട്ടാൽ പോലും ഒരു സഹായം ചെയ്തു തരാൻ മനസ്സുണ്ടായിരുന്നവർ അല്ലായിരുന്നു.  അവർ ടിന്റുവിന് വലിയ സമ്മാനങ്ങൾ കൊടുത്തു പാർട്ടിയിലുടനീളം അവനോടൊപ്പം കളിച്ചു. പാർട്ടി സുഗമമായി നടക്കുന്നത് കണ്ട് ആനി സന്തോഷിച്ചു.

8;30 യോടെ birthday  cake  മുറിച്ചു ചുറ്റും നിന്നവർ ടിൻടിവിനു ഹാപ്പി birthday  പാടി കയ്യടിച്ചു. ആനി എല്ലാവര്ക്കും കേക്ക് മുറിച്ചു വിതരണം ചെയ്തു . എല്ലാവരും പാട്ടും ഡാൻസും ഒകെ ആയിട്ട് ആഘോഷിച്ചു .അതിനു ശേഷം ആനി എല്ലാവരെയും അത്താഴം കഴിക്കാൻ ക്ഷണിച്ചു . പല തരം  വിഭവങ്ങൾ നിരന്ന ഒരു buffet  ആയിരുന്നു ഒരുക്കിയിരുന്നത്.

പാർട്ടി നല്ല രീതിയിൽ നടന്നതിൽ ആനി വളരെ അധികം സന്തോഷവതി ആയിരുന്നു. റോഷൻ അവിടെ വന്ന ചിലരുമായിട്ട് കൂടി ചെറിയ രീതിയിൽ വെള്ളം അടി പാർട്ടിയും നടത്തി.

11 മണിയോടു കൂടി അവസാന അതിഥിയും യാത്ര പറഞ്ഞു പോയി. ആനി തളർന്നു സോഫയിലേക്ക് ചാഞ്ഞു.

'ഹാവു ...അങ്ങനെ അത് കഴിഞ്ഞു ', ആനി നെടുവീർപ്പ് ഇട്ടു പറഞ്ഞു.

'കഴിഞ്ഞില്ല ഞങ്ങളുടെ കയ്യിൽ ഒരു സമ്മാനം കൂടി ഉണ്ട് .പക്ഷെ അത് റോഷൻ ചേട്ടന് വേണ്ടി ആണ് ' രമേശ് പറഞ്ഞു.

'റോഷനുള്ള സമ്മാനമോ, എന്താ അത് ?', ആനി ആശ്ചര്യത്തോടെ ചോദിച്ചു.

'ആനി ചേച്ചി പറഞ്ഞിട്ടില്ലേ റോഷൻ ചേട്ടന് ഫോറിൻ സ്കോച്ച് ഇഷ്ടം ആണെന്ന് ...so we got him one' വിലകൂടിയ ഒരു സ്കോച്ച് കുപ്പി കയ്യിൽ കരുതിയിരുന്ന കവറിൽ നിന്നും

💬 Comments

View all comments