← Back to ആനിയുടെ പുതിയ ജോലി 11 [അനുരാഗ്]

Comments

ആനിയുടെ പുതിയ ജോലി 11 [അനുരാഗ്] · approved reader discussion

Loki • 27-06-2026 23:01

ഇതിന്റെ ബാക്കി ആരെങ്കിലും എഴുതാമോ

Your Master • 28-05-2026 21:00

മകനേ മടങ്ങിവരൂ

Yoyo boy • 18-03-2026 17:05

tony bro at least ith onnu theerthoode

Raj • 27-11-2025 06:16

ആരെങ്കിലും തുടരൂ

Vunu • 28-05-2025 11:33

ബാക്കി എഴുതി കൂടെ

Ms • 14-02-2025 07:51

ഇതിൻ്റെ ബാക്കി ഉണ്ടോ

Sarin • 07-08-2024 19:18

അടുത്ത ഭാഗം പെട്ടെന്ന് പ്രതീക്ഷിക്കുന്നു കഥ പെട്ടെന്നൊന്നും നിർത്തില്ല എന്ന് കരുതുന്നു

Manu • 02-08-2024 19:47

നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് പെട്ടെന്നു തന്നെ upload ചെയ്യണേ അത്രക്ക് കാത്തിരിക്കുന്നു

Sajith❤️ • 14-06-2024 07:38

Hi tony chetta...
Ee story de backi onn post cheyyo...
Veyyayika okke maariyoo

Sidharthan • 04-06-2024 19:43

Baki idu bro

Yoyo boy • 15-05-2024 02:06

We are waiting 🤥🤥🤥

Reader • 26-01-2024 10:31

Tony bro ningallk.......thanne......thudarnnu ezhuthikoode........Eyal.....eni ezhuthunna mattonnum kanunilla..,..oru update polum Ella.,.

Reader • 21-01-2024 18:29

Bro eni ethinte bakki undavillenkil.......athu onnu paranjude.....veruthe.....enthina wait cheyyunnath ennu vachitta.....athellum onnu para

Santheep • 27-01-2024 15:17

ബ്രോ ഇതിന്റെ അടുത്ത പാർട്ട്‌ വരുമോ. അതോ നിർത്തിയോ. എന്തെങ്കിലും റിപ്ലൈ താ ബ്രോ. നല്ല കഥയായിരുന്നു . നിങ്ങൾ നന്നായി എഴുതി കൊണ്ടുപോകുന്നുണ്ടായിരുന്നു. കട്ട വെയ്റ്റിംഗ് ബ്രോ

Manu • 31-08-2024 18:42

ബ്രോ ഇതിൻ്റെ അടുത്ത പാർട്ട് വരുമോ. അതോ നിർത്തിയോ. എന്തെങ്കിലും റിപ്ലൈ താ ബ്രോ. നല്ല കഥയായിരുന്നു . നിങ്ങൾ നന്നായി എഴുതി കൊണ്ടുപോകുന്നുണ്ടായിരുന്നു. കട്ട വെയ്റ്റിംഗ് ബ്രോ

Reader • 15-01-2024 22:33

Bro enthayi...udane varan chance undo

Reader • 26-12-2023 11:08

Eth nirthiyyo.....

Binu panipat • 03-01-2024 18:42

Next part udan

ജോബി • 09-02-2024 20:14

eh?

Vinu • 12-12-2023 10:43

ഇതിെന്റെ ബാക്കി ഉടെനെ ഉണ്ടാവുമോ

Luker • 11-12-2023 03:39

Ethinda original Kadhai complete alla..kambikuttanil ee kadhayude complete pradeekshikkamo? @anurag

അനുരാഗ് • 11-12-2023 13:37

ശ്രെമിക്കാം ബ്രോ ☺️☺️☺️??????

ജോബി • 22-12-2023 17:17

അടുത്ത പാർട്ട്എ ഴുതി തുടങ്ങിയോ

അനുരാഗ് • 23-12-2023 19:55

Yes bro????

ജോബി • 27-12-2023 10:43

waiting bro??

ജോബി • 03-01-2024 06:30

bro any updates??

അനുരാഗ് • 03-01-2024 17:22

അധികം താമസിയാതെ ഇടാം ബ്രോ ??????

Rolax • 07-01-2024 21:01

?

ജോബി • 21-02-2024 16:31

endhaay???

ജോബി • 14-01-2024 17:39

bro any updates ???

ജോബി • 21-01-2024 16:39

എന്തായി?

ജോബി • 29-01-2024 23:26

ഷഴുത്ത് എന്തായി...?

അനുരാഗ് • 09-12-2023 13:15

Thank u☺️❤️

വഴിപോക്കൻ • 08-12-2023 14:28

ഒറിജിനൽ കഥയിൽ കാമുകന്മാരും നായികയുടെ കുട്ടിയും കൂടി നായികയുടെ ഷഡ്ഢി അഴിക്കുന്ന ഒരു രംഗം ഉണ്ട്. ആ രംഗം ഇല്ലെങ്കിൽ ഈ കഥക്ക് പൂർണത ഇല്ല. പക്ഷെ അത് ഉൾപെടുത്താൻ അഡ്മിൻ സമ്മതിക്കുമോ? അയാൾ poxo യും പറഞ്ഞു വരും.

അനുരാഗ് • 08-12-2023 14:52

അതെ
But ഉൾപെടുത്താൻ ആവില്ല...
ആ ഭാഗം ചേഞ്ച്‌ ചെയ്യേണ്ടി വരും.

Vinu • 08-12-2023 15:09

Orgenalkadsuda paaruu eanthenaa

Binu panipat • 03-01-2024 18:45

Page. കുട്ടി എഴുതുക  മിനിമം 50+എങ്കിലും വേണം

Slim Shady • 08-12-2023 16:24

ഒറിജിനൽ കഥ ഏതാ?

Vish • 08-12-2023 22:21

The slippery slope

അനുരാഗ് • 08-12-2023 17:25

Bro spoiler parayalle....

ജോബി • 08-02-2024 17:40

എഴുത്ത് നിർത്തിയോ???

Bibliophile • 25-01-2024 14:26

Orginal story name entha
Evide vaayikkan pattum

fath • 08-12-2023 12:10

ആദ്യമായി  ഈ  കഥ  ഏറ്റെടുക്കാൻ  തോന്നിയ  സന്മനസ്സിനു  നന്ദി . ആനിയുടെ  യാത്ര  എക്സിബിഷനിസത്തിന്റെ  തലങ്ങളിലൂടെ പുതിയ  സാഹചര്യങ്ങളിലും  പുതിയ  കഥാപാത്രങ്ങളുമായി  തുടരട്ടെ

സംഭാഷണം  അൽപ്പം കൂടെ  ഉൾപ്പെടുത്തിയാൽ കൂടുതൽ   റിയലിസ്റ്റിക്  ആകും

അനുരാഗ് • 09-12-2023 13:07

Thank you ❤️❤️❤️

Arun • 08-12-2023 10:27

വളരെ naalku ശേഷം Annie, Tony, Ramesh, remo തിരിച്ച് വന്നു ?❤️..കഥ വായിച്ച് നല്ല മൂഡ് ആയപ്പോൾ രസംകൊള്ളി റോഷൻ വന്നു

അനുരാഗ് • 09-12-2023 13:09

Please wait bro...
ഇത് just 2-3 days കൊണ്ട് പെട്ടെന്ന് എഴുതിയത് ആണ്...

ജോബി • 20-01-2024 00:40

ബാക്കി എവിടാ???

Leo • 08-12-2023 02:24

യ്യോ...ആനി പെട്ട്

Teza Mariyam • 08-12-2023 00:16

നൈസ്. അടുത്ത പാർട്ട്‌ ഉടനെ ഇടണേ ❤️. ഇതൊക്കെ റോഷനും അറിഞ്ഞു കൊണ്ടുള്ള പരിപാടി ആണോ ഇനി. ആനിയെ അറിയിക്കാതെ. അയാൾ ഒരു cuckold ആണോ. Any ട്വിസ്റ്റ്‌???

അനുരാഗ് • 09-12-2023 13:10

അടുത്ത പാർട്ടിന്റെ പണിപ്പുരയിൽ ആണ്...
എത്രയും പെട്ടെന്നു submit ചെയ്യാൻ ശ്രെമിക്കാം...
Thanks for the support.

❤️❤️

Lolappu • 27-03-2024 01:29

Tony bro please come back and complete your work . It's a req from a fan boy ✨

Beena. P(ബീന മിസ്സ്‌ ) • 07-12-2023 20:20

കഥ വൈകിയാണല്ലോ വരുന്നത് എന്തുപറ്റി?ദിവസവും നോക്കാറുണ്ട് പുതിയ ഭാഗം പ്രസിദ്ധീകരിച്ചോ എന്ന്. വായിച്ചശേഷം പറയാം.
ബീന മിസ്സ്

അനുരാഗ് • 09-12-2023 13:12

Hi beena

Nammude tony bro ezhuthumo ennu wait cheyyuka aayirunnu...

ടോണി • 07-12-2023 19:36

Thanks for the continuation, bro ❤️
All the best ?

Vishnu R • 08-12-2023 17:53

ടോണി എന്താ സ്റ്റോറി എഴുതാതെ വിട്ടത്

ടോണി • 09-12-2023 01:18

Sorry bro. എഴുതാനുള്ള മൂഡൊക്കെ പോയി. Life ൽ നല്ലൊരു അടി കിട്ടി..

അനുരാഗ് • 09-12-2023 13:13

Tony bro..
What happened?

Aravindh • 09-12-2023 06:40

ടോണി ഒന്ന് എഴുത്തുമൊ

അതിന്റെ ഒരു feel കിട്ടാൻ വേണ്ടി

അനുരാഗ് • 09-12-2023 13:13

Thanks for the support bro...
U had done a great work.
I will try my level best to keep it to your level.

Always welcome your opinions and suggestions.

Luker • 07-12-2023 19:14

Pwolii …Anurag nalla avatharanam…pls.continue

Luke • 07-12-2023 19:14

Pwolii …Anurag nalla avatharanam…pls.continue

അനുരാഗ് • 09-12-2023 13:15

Thank you bro...
Ithu 2-3 days kond ezhuthy theerthathu aanu...
Next part kurachu time eduthu ezhuthaam...

Avatharanam kurachukoodi better aakkan sremikkam??????

K k • 07-12-2023 18:27

Nzy bro

Dr Remo • 07-12-2023 17:41

Orupade revenge onnum avalle oru cuckold mood + oru submissive vibe koode ayal poli arunu.just my opinion

RJ • 07-12-2023 16:58

Ithinte English kadhayude Peru entha

Jonny walker • 07-12-2023 15:48

Late ആയിരുന്നു contune

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 07-12-2023 15:19

ബ്രോ എന്തിനാ ബ്രോ ഈ സ്റ്റോറിൽ കൈ വയ്ക്കാൻ പോയത് സ്റ്റോറി ടോണി തന്നെ എഴുതുമായിരുന്നല്ലോ

dn • 07-12-2023 14:36

Nice bro ??

അനുരാഗ് • 07-12-2023 14:40

Thank you bro...
കുറ്റവും കുറവും തുറന്ന് പറയാം...
So i can make it better.

ആനീ • 07-12-2023 14:25

ഈ കഥ തുടരാൻ കാണിച്ച ആ വലിയ മനസ്സിന് നന്ദി ബ്രോ❤️❤️❤️❤️ പൊളി അടുത്ത പാർട്ടിന് വേണ്ടി കട്ട വെയ്റ്റിങ് ❤️❤️❤️

അനുരാഗ് • 07-12-2023 14:35

Thank u for the support...

അടുത്ത പാർട്ടിന്റെ പണിപ്പുരയിൽ ആണ്... എഴുതി തുടങ്ങിയപ്പോൾ ആണ് കുറച്ചു കഷ്ട്ടപാടുള്ള പണിയാണ് എന്ന് മനസ്സിലായത്...

കുറച്ചു കൂടി better ആകാനുണ്ട് എന്ന് എനിക്ക് തന്നെ തോന്നി...

So i will try my level best to keep up...

Next part adhikam vaikathe ready aakkum??????

Vasu • 07-12-2023 22:14

Ningde oru Katha pending ond ath marakkalle

RK • 07-12-2023 14:21

ഭാര്യയുടെ വികാരങ്ങളെ കണക്കിലെടുക്കാത്ത റോഷന് പണി കിട്ടിയാൽ തെറ്റില്ല. പക്ഷെ വേറെ ഒരു സ്ത്രീയുടേയും അടുത്തും പോകാത്ത റോഷനെ, കൂടെ നിന്ന് ചിരിച്ചു കൊണ്ട് കഴുത്തറക്കുന്ന തരത്തിൽ ചതിച്ച ആനിക്കും കൂട്ടുകാർക്കും ഒടുക്കത്തെ പണി കൊടുക്കണം, ഭീഷണിയും വേണം.

അനുരാഗ് • 09-12-2023 13:18

ആനി നല്ല libido ഉള്ള കൂട്ടത്തിൽ ആണ് ബ്രോ...
അത് അവളുടെ character behaviour ആണ്...
Thank you for the suggestion ☺️??

അനുരാഗ് • 07-12-2023 14:19

കാത്തിരുന്നു കാണാം ബ്രോ ☺️☺️☺️

പാൽ ആർട്ട് • 07-12-2023 13:54

ടോണിയുടെ സമ്മതത്തോടെയാണോ bro. ഇത് തുടർന്നത്? ക്ഷമാപണത്തോടെ പറയട്ടെ,തുടക്കത്തിലെ , ആദ്യേ പേജിൽ തന്നെ ആ vibe ഉണ്ടായില്ല.

അനുരാഗ് • 09-12-2023 13:18

Thank you for the comment bro...

Vishnu R • 07-12-2023 13:29

ടോണി എഴുതുന്ന പോലെ ഒന്നും വന്നില്ല..
പുള്ളി ഇതു എഴുതി ഇടുമായിരുന്നല്ലോ.
എന്തിനാ ബ്രോ ഇതു തൊടാൻ പോയത്

Farsi • 07-12-2023 13:45

എനിക്ക് അങ്ങനെ കാര്യമായി ഒന്നും തോന്നിയില്ല ടോണിയുടെ അതെ പോലെ തോന്നി ടോണി ബ്രോ ഇത് എഴുതി കാണുന്നില്ല ഇവൻ എങ്കിലും എഴുതട്ടെ ബ്രോ

അനുരാഗ് • 07-12-2023 14:18

Tonyum ഞാനും 2 വ്യെക്തികൾ ആണ്... ഭാഷ പ്രയോഗത്തിലും വ്യത്യാസം ഉണ്ടാകും...
ഈ comment പ്രതീക്ഷിച്ചിരുന്നു...
But I don't mind.
ഒരാളെങ്കിലും സപ്പോർട്ട് ചെയ്യാൻ ഉണ്ടേൽ I will continue.
കഴിഞ്ഞാൽ പാർട്ടിലെ comment സെക്ഷനിൽ ഒരാൾ പറഞ്ഞത് കൊണ്ടാണ് തുടങ്ങിയത്...

Vinu • 08-12-2023 12:35

എഴുതാൻ കാണിച്ച നല്ല മനസിന്??

ടോണി • 08-12-2023 20:58

ഞാനിപ്പോഴും ഇവിടെ തന്നെയുണ്ട് bro. എഴുതാനുള്ള മൂഡൊക്കെ പോയി. താങ്കൾ തുടങ്ങിയതിൽ വളരെ സന്തോഷം. Original സ്റ്റോറി യിൽ ഇനിയങ്ങോട്ട് വല്ല്യ മാറ്റങ്ങൾ ആവശ്യം വരില്ല. പക്ഷെ translated words ഒന്നുകൂടി നോക്കി clear ചെയ്യണം, അത്ര തന്നെ.
Good luck and lots of thanks ❤️

അനുരാഗ് • 09-12-2023 13:21

Hi Tony bro...
Thank you...
കഴിഞ്ഞ പാർട്ടിലെ comment സെക്ഷനിൽ ഈ കഥ ധാരാളം ആളുകൾ ആകാംഷയോടെ കാത്തിരിക്കുന്നത് കണ്ടു... അതുകൊണ്ടാണ് ഞാൻ ഇങ്ങനെ സഹായത്തിനു മുതിർന്നത്...
Submit ചെയ്തപ്പോളും കുട്ടേട്ടൻ ഇത് പബ്ലിഷ് ചെയ്യുമോ എന്നുള്ള doubt ഉണ്ടായിരുന്നു....

Reader • 07-12-2023 13:27

Bro nice bt page kuranju poyallo...oru 30 pages enkilum venamayirunnu...
.NXT part eni enna....

അനുരാഗ് • 07-12-2023 14:19

Pages കുറഞ്ഞു പോയെന്നു അറിയാം ബ്രോ...
Next part പണിപ്പുരയിൽ ആണ്...

ജബ്ബാർ • 07-12-2023 13:10

വല്ലാത്ത ഒരു കൊലച്ചതി ആയിപ്പോയി. ഇനി അടുത്ത പാർട്ട് എന്ന് വരും?

അനുരാഗ് • 07-12-2023 13:12

പണിപ്പുരയിൽ ആണ് ബ്രോ ☺️☺️☺️

Raju • 07-12-2023 14:00

Nannayirnu bro,, tonyk enthu pati

അനുരാഗ് • 07-12-2023 14:20

Thank you ബ്രോ...
No idea about Tony

Roshsan • 07-12-2023 19:37

കൊള്ളാം ബ്രോ... റോഷന്റെ പ്രതികാരം ഒന്നും ഇട്ടു നശിപ്പിക്കല്ലേ... റോഷന് സംശയം ഒന്നും ഇല്ലാത്ത രീതിയിൽ ആനി സുഖിക്കട്ടെ മൂന്നു പേരുമായി ?

അനുരാഗ് • 09-12-2023 13:24

പ്രതികാരം ഒന്നും ഇല്ല ബ്രോ....
സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്നാണല്ലോ കവി വചനം ☺️☺️☺️

Armpit_Lover • 07-12-2023 19:20

Valiya kuzhapmilla nice try bro ❤️

അനുരാഗ് • 09-12-2023 13:25

Thank you bro...
First attempt aanu...
Will try to make better...
Vaayikkunnathu pole eluppam alla ezhuthi pidippikkan enna sathyam ezhuthy thudangiyappol aanu manasilaayathu...